Australia

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വന്നു; പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി; പ്രായപരിധി വര്‍ധിപ്പിച്ചു; കുറഞ്ഞ പേപ്പര്‍ വര്‍ക്ക്;മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടി
ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമമാറ്റങ്ങള്‍ നിലവില്‍ വന്നു.ഇത് പ്രകാരം സബ്ക്ലാസ് 417 (വര്‍ക്കിംഗ് ഹോളിഡേ), സബ്ക്ലാസ് 462(വര്‍ക്ക് ആന്‍ഡ് ഹോളിഡേ) വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.  പുതിയ പ്രോഗ്രാം ഇയറിലാണീ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച മാറ്റങ്ങള്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് നടപ്പിലായിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഓസ്‌ട്രേലിയ അതിന്റെ വര്‍ക്കിംഗ് ഹോളിഡേ പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിസ ലഭിക്കുന്നതിനായി വേണ്ടിയിരുന്ന പേപ്പര്‍ വര്‍ക്കുകള്‍ കുറച്ചിട്ടുമുണ്ട്.  പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെക്കൊടുക്കുന്നവയാണ്.  പുതിയ രാജ്യങ്ങള്‍ നിലവില്‍ ഗ്രീസ്, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് കൂടി വര്‍ക്കിംഗ്

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു; അടുത്തിടെ നടന്നത് ജൂലൈ അഞ്ചിന്; 194 ഇന്‍വിറ്റേഷനുകള്‍ ഓഫര്‍ ചെയ്തു; സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്യണം
 ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് അതിന്റെ ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു.ജൂലൈ അഞ്ചിനാണിത് നടത്തിയിരിക്കുന്നത്. മാറിയ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ ആക്ടിലൂടെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്തിരിക്കണം.  ഇത് പ്രകാരം ഇന്‍വിറ്റേഷന്‍ തിയതി 2019 ജൂലൈ

More »

ഓസ്ട്രേലിയയിലെ മാലിന്യസംസ്‌കരണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓസ്‌ട്രേലിയന്‍ മാലിന്യം സ്വീകരിക്കില്ലെന്ന ഏഷ്യയുടെ നിലപാട് സമ്മര്‍ദമേറ്റുന്നു; പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് റീസൈക്ലിംഗ് വ്യവസായം
ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാലിന്യം തങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് വിവിധ ഏഷ്യന്‍ രാജ്യങ്ങളെടുത്തതോടെ ഓസ്‌ട്രേലിയയില്‍ മാലിന്യം സംസ്‌കരിക്കുകയെന്ന പ്രതിസന്ധി നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  എന്നാല്‍ ഈ പ്രശ്‌നത്തിന് മുന്നില്‍ തളരുതെന്നും ഇതിന് സര്‍ക്കാരിനൊപ്പം  അങ്ങേയറ്റം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍

More »

ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ തട്ടിപ്പിന്നിരകളാകുന്നു; ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവരേറെ; വ്യാജ ഏജന്റുമാര്‍ക്ക് മൂക്ക് കയറിടുന്നതിനുള്ള വിപ്ലകരമായ നീക്കവുമായി അധികൃതര്‍
ലോകത്തില്‍ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിലൊന്നായ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിച്ചെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും പെരുന്നുണ്ട്. ഇതിനനുസരിച്ച് ഇവരെ ചൂഷണം ചെയ്യുന്നതിന് എഡ്യുക്കേഷന്‍ ഏജന്റുമാരും വര്‍ധിച്ച് വരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനാല്‍ ഏറെ വിദേശ വിദ്യാര്‍ത്ഥികള്‍ നിലവില്‍

More »

വിക്ടോറിയയിലെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് ജൂലൈ 10നും 15നും ഇടയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല; കാരണം പുതിയ ഓണ്‍ലൈന്‍ സിസ്റ്റം സജ്ജമാക്കല്‍; സ്റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ സംവിധാനം
നിങ്ങള്‍ വിക്ടോറിയയിലെ  സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക്  അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്ന ആളാണോ....? എന്നാല്‍ ജൂലൈ പത്ത് മുതല്‍ 15 വരെ ഇതിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. സ്റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം  ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും ദിവസങ്ങള്‍ അപേക്ഷ

More »

സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം; പുതിയ ഒക്യുപേഷന്‍ ലിസ്റ്റ്,സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് ,80 പോയിന്റുകളുള്ളവര്‍ക്ക് നോമിനേഷന്‍, എന്നിവ നിലവില്‍ വന്നു; അപേക്ഷകള്‍ ജൂലൈ 3 മുതല്‍ സ്വീകരിക്കാനാരംഭിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ ജൂലൈ മൂന്ന് മുതല്‍ സ്വീകരിക്കാനാരംഭിച്ചു. ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ നോമിനേഷന്‍ അപ്ലിക്കേഷനുകള്‍ ജൂലൈ മൂന്നിന് ഉച്ചയ്ക്ക് മുതല്‍ ലഭ്യമാകുന്നുണ്ട്. സൗത്ത് ഓസ്ട്രലേയിയിലേക്കുള്ള ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്. സ്റ്റേറ്റ്

More »

ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തി വച്ചു; ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യും; നിലവില്‍ സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല; റീഓപ്പണ്‍ ചെയ്യാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല
 ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിലവില്‍ അവസാനിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്റ്റേറ്റിലേക്കുള്ള സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകള്‍ നിര്‍ത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.2019-20ലേക്കുള്ള പ്രോഗ്രാമുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന്

More »

നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും നടന്നു.
 മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ സാംസ്‌കാരികമുഖമായ നവോദയ ഓസ്‌ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും St. Ptarick Church ഹാളില്‍ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും,കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു. തിരഞ്ഞെടുക്കപ്പെട്ട പുതിയ  ഭാരവാഹികള്‍  സെക്രട്ടറി :  എബി പൊയ്ക്കാട്ടില്‍, പ്രസിഡണ്ട് : സുനു

More »

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
മെല്‍ബണ്‍: സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. മെല്‍ബണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്. പുതിയ

More »

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച ആരംഭിക്കും ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വലിപ്പം കുറഞ്ഞ വീടുകള്‍ തേടുന്ന പ്രായമായവരേയും ഭിന്നശേഷിക്കാരേയും അടക്കം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആഗസ്ത് മാസത്തില്‍ 4.2 എന്ന നിരക്കില്‍ തുടരുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു.നിയമ വിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സാന്നിധ്യം

സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍

ഓസ്‌ട്രേലിയന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികള്‍ അസോസിയേഷന്‍. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോഡ് സെന്റ് പാട്രിക് സ്‌കൂളില്‍ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും