Association

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്‍  കെ.പി.എ പൊന്നോണം 2020 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം പ്രവാസി കമ്മീഷന്‍ അംഗം ശ്രീ. സുബൈര്‍ കണ്ണൂര്‍ ഉത്ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് ശ്രീ. നിസാര്‍ കൊല്ലം ഓണ സന്ദേശം നല്‍കി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്.  കെ.പി.എ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്ബുക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം നടക്കുന്നത്.  

More »

അനില്‍ മുരളിയുടെ നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് അനുശോചിച്ചു
 പ്രശസ്ത സിനിമ താരം അനില്‍ മുരളിയുടെ അകാലത്തിലുള്ള  നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനില്‍ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളും ആകര്‍ഷിക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച ക്യാരക്ടര്‍ റോളുകളും സിനിമാ പ്രേക്ഷകരുടെ മനസ്സിനെ വെറുപ്പിക്കാനും

More »

കൊല്ലം പ്രവാസി അസോസിയേഷന്‍ - ബഹ്റൈന്‍; സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്
 മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മാനസികമായും, ശാരീരികമായും ഒരു പുത്തനുണര്‍വ് നല്‍കുന്നതിനായി  *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തില്‍  *സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്റൈന്‍ ഡോജോ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സിദ്ധയോഗ സെന്റര്‍ ട്രെയിനര്‍ സെന്‍സായി അനോജ് മാസ്റ്റര്‍* ആണ് ഈ ക്ളാസ്സുകള്‍

More »

*കൂടണയും വരെ കൂട്ടുമായി ബഹ്റൈന്‍- കൊല്ലം പ്രവാസി അസോസിയേഷന്‍*
ബഹ്റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെ വാട്‌സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷന്‍ ബഹ്റൈനില്‍ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി  നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിരവധി യാത്രക്കാരും 2  തമിഴ്നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാര്‍. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാര്‍ക്ക് പ്രത്യേകം വാഹന

More »

കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്‌ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു

More »

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു മനുഷ്വത്യം  ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാര്‍. സമകാലിക ഇന്‍ഡ്യയുടെ നേര്‍ക്കാഴ്ചകള്‍  അദ്ദേഹത്തിന്റെ രചനകളില്‍

More »

*ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു*
 ബഹ്റൈന്‍ ലാല്‍ കെയെര്‍സ് പ്രവര്‍ത്തകര്‍  ഇന്ന് ഏകദേശം 250 ല്‍ പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.  ലാല്‍ കെയെര്‍സ്  ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു വരികയാണ്. ഇത് തുടരും എന്ന് ലാല്‍

More »

ലാല്‍ കെയെര്‍സ് റമദാന്‍ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി
 കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ  കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സ് രണ്ടാം ഘട്ടം എന്ന നിലയില്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി. പുണ്യ റമദാന്‍ മാസത്തില്‍  ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം 

More »

*കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്‌ക്കുകള്‍ കൈമാറി
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായി  കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍ വിതരണത്തിന് തയ്യാറായി.  ആദ്യ ഘട്ടത്തില്‍  നിര്‍മ്മിച്ച അഞ്ഞൂറില്‍ പരം തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍  വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരന്‍ എന്നിവര്‍  കെ.പി.എ

More »

തുടരും' സിനിമയുടെ തിരക്കഥാകൃത്ത് കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു

ബഹ്റൈന്‍: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി, മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ 'തുടരും' എന്ന മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ ശ്രീ. കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു. ബഹ്റൈന്‍ മലയാളി ബിസിനസ്

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു

ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ദാന മാളില്‍ എപ്പിക്‌സ് സിനിമാ കമ്പനി യുമായി ചേര്‍ന്ന് വിപുലമായി രീതിയില്‍ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണല്‍ ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ക്ക് അന്നദാനം നടത്തുകയും

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍