Canada
2014 നവംബര്‍ 30ന് ശേഷം കാനഡയിലേക്ക് വന്നവരും വിദേശികളുമായ കെയര്‍ഗിവര്‍മാര്‍ക്ക് നാളിതുവരെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത്തരക്കാര്‍ നിരാശപ്പെടേണ്ടതില്ല. അവര്‍ക്കിതാ ഇപ്പോള്‍ പിആര്‍ നേടുന്നതിന് മറ്റൊരു അവസരം സമാഗതമായിരിക്കുന്നു. 2019 മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഇന്റെറിം പാത്ത് വേ യാണിതിന് അവസരമൊരുക്കുന്നത്. ഇത് ഈ വര്‍ഷം ജൂണ്‍ നാല് വരെ നിലനില്‍ക്കുകയും ചെയ്യും. ഫെബ്രുവരി 23നായിരുന്നു ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഈ ടെംപററി പാത്ത് വേ ആദ്യമായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ രണ്ട് ഇംപ്രൂവ്ഡ് ഫൈവ് ഇയര്‍ പൈലറ്റ് പ്രോഗ്രാമുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കാനഡയില്‍ ജോലി ചെയ്യുന്നവരും ഇവിടെ ജീവിക്കുന്നവരുമായ കെയര്‍ഗിവര്‍മാരുടെ
ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നത് തുടരണമെന്ന നിര്‍ണായകമായ ഉത്തരവിറക്കി ക്യൂബെക്ക് ജഡ്ജ് രംഗത്തെത്തി.ക്യൂബെക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജാണ് ഇത് സംബന്ധിച്ച നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കാതെ കെട്ടിക്കിടക്കുന്ന ഏതാണ്ട് 18,000ത്തോളം
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ ഒന്റാറിയോ 2018ല്‍ നോമിനേറ്റ് ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരില്‍ ഏതാണ്ട് പകുതിയോളം പേരും കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവരും കാല്‍ഭാഗത്തോളം പേര്‍ ഹൈടെക് വര്‍ക്കര്‍മാരുമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമില്‍ ( ഒഐഎന്‍പി) നിന്നുള്ള ഏറ്റവും പുതിയ
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഫെബ്രുവരി 20ന് നടത്തി. 457 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. ഈ
ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയമായി എടുത്ത് കാട്ടപ്പെടുമെന്നുവെന്ന് റിപ്പോര്‍ട്ട്.കനേഡിയന്‍ രാഷ്ട്രീയത്തില്‍ എക്കാലവും ഇമിഗ്രേഷന്‍ ചൂടന്‍ വിഷയമാകുന്ന പ്രവണത ഇവിടുത്തെ തെരഞ്ഞെടുപ്പിലും തെറ്റില്ലെന്നാണ് സൂചന. 13 കാരിയായ പെണ്‍കുട്ടി മരിഷ ഷെന്നിന്റെ മൃതദേഹം ബേണബൈയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 2017ല്‍ കാണപ്പെട്ടത് ഇവിടുത്തെ തെരഞ്ഞെടുപ്പില്‍
ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒന്റാറിയോ പുതിയ ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു. ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍ ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം (ഒഐഎന്‍പി) അതിന്റെ ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമിലൂടെ 189 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന
ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് നിലവില്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകള്‍ റദ്ദാക്കാന്‍ ക്യൂബെക്ക് ഗവണ്‍മെന്റ് തീരുമാനിച്ചു. 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട ഏതാണ്ട് 18,000അപേക്ഷകളാണ് ഇത്തരത്തില്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ സ്വീകരിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യാതെ
ജനുവരിയില്‍ കാനഡ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്ന് കൊടുത്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തില്‍ കാനഡ എത്തിച്ചേരുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയുമാണ്. 2019ലെ ആദ്യ മാസത്തിലെ പ്രവണതയിലൂടെ ഇക്കാര്യം ഏതാണ്ടുറപ്പാിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍
കാനഡയിലെ ഏറ്റവും വലിയ നിയമവിരുദ്ധ ബോര്‍ഡര്‍ ക്രോസിംഗായ ലാകോല്ലെയിലൂടെ അസൈലം തേടിയ കുടിയേറ്റക്കാരുടെ പ്രൊസസിംഗ് നിര്‍വഹിക്കുന്നതിനായി ആര്‍സിഎംപി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 6.6 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു സാറ്റലൈറ്റ് ഓഫീസ് മെയിന്റയിന്‍ ചെയ്യുന്നതിനും കുടിയേറ്റക്കാരെ ബസുകളിലും മറ്റും കൊണ്ടു പോകുന്നതിനും ഡയപേര്‍സ്, ബേബി