Canada

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ ഡ്രോ നടത്തി; സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലേക്ക് 456 ഇന്‍വിറ്റേന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു
മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോ ജനുവരി 31ന് നടത്തി. സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ഈ ഡ്രോ നടത്തിയിരിക്കുന്നത്. മാനിട്ടോബ പ്രൊവിന്‍ഷ്യന്‍ നോമിനീ പ്രോഗ്രാം(എംപിഎന്‍പി) എന്നാണിത് അറിയപ്പെടുന്നത്.   ഈ മൂന്ന് സ്ട്രീമുകളിലുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി  പെര്‍മനന്റ് റെസിഡന്‍സിനായുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനാണ് എംപിഎന്‍പി 456 ഇന്‍വിറ്റേന്‍സ്  ടു അപ്ലൈ  ഈ ഡ്രോയിലൂടെ ഇഷ്യൂ ചെയ്തിരിക്കുന്നത്.  എംപിഎന്‍പിയുടെ സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍

More »

കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഫോം ഓണ്‍ലൈനില്‍ ''ദേ... വന്നു...ദാ പോയി''....!! ആയിരക്കണക്കിന് പേര്‍ അപേക്ഷ പൂര്‍ത്തിയാക്കാനാവാത്ത നിരാശയില്‍; ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയതില്‍ പ്രതിഷേധം
 കാനഡയിലേക്കുള്ള ഇമിഗ്രേഷന് അപേക്ഷിക്കുന്നതിനുള്ള ഫെഡറല്‍ അപ്ലിക്കേഷന്‍സ് ഓണ്‍ലൈനില്‍ ലഭ്യമാക്കി മിനുറ്റുകള്‍ക്കുള്ളില്‍ ക്ലോസ് ചെയ്തതിനെക്കുറിച്ചുള്ള വിമര്‍ശനം കനക്കുന്നു. ഇത്തരത്തില്‍ ഇമിഗ്രേഷന്‍ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയ നടപടി മൂലം നിരവധി പേര്‍ക്ക് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തിന് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും

More »

എക്‌സ്പ്രസ് എന്‍ട്രി; ഏറ്റവും പുതിയ ഡ്രോ ജനുവരി 30ന് നടന്നു; 438 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; ഏറ്റവും കൂടുതല്‍ ഐടിഎ ഇഷ്യൂ ചെയ്ത ജനുവരി;എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഏറ്റവും പുതിയ ഡ്രോസിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ജനുവരി 30ന് നടത്തി. 2015 ജനുവരിയില്‍ എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ കാലം മുതല്‍ പരിഗണിച്ചാല്‍ 110ാമത്തെ ഡ്രോയുമാണിത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഡ്രോകളില്‍ മൊത്തം 11,150 ഐടിഎകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഐടിഎകള്‍ ഇഷ്യൂ

More »

ഒന്റാറിയോവില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഇമിഗ്രന്റ് എന്റര്‍പ്രണര്‍ സ്ട്രീം; എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീം
ഈസ്റ്റ്-സെന്‍ട്രല്‍ കാനഡയിലുള്ള പ്രവിശ്യയായ ഒന്റാറിയോവില്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ ഒന്റാറിയോവില്‍ നിലവിലുള്ള ഒരു ബിസിനസ് വാങ്ങുന്നതിനോ ആഗ്രഹിക്കുന്നവരെ ഇവിടേക്കെത്തിക്കുന്നതിനാണ് ദി ഒന്റാറിയോ ഇമിഗ്രന്റ്  നോമിനീ പ്രോഗ്രാമിന്റെ എന്റര്‍പ്രണര്‍ സ്ട്രീം പ്രവര്‍ത്തിക്കുന്നത്.  എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് മോഡലിലൂടെയാണ് ഈ സ്ട്രീം

More »

എക്സ്പ്രസ് എന്‍ട്രി; ഏറ്റവും പുതിയ ഡ്രോ ജനുവരി 23ന് നടന്നു; 443 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3900 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഏറ്റവും പുതിയ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ജനുവരി 23ന് നടത്തി. 443 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3900 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ്

More »

നോവ സ്‌കോട്ടിയ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലേക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളിലെ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും പിആര്‍ അപേക്ഷ ക്ഷണിച്ചു; 5 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 600 സിആര്‍എസ് പോയിന്റ്‌സ്
എക്‌സ്പ്രസ് എന്‍ട്രി പൂളിലെ അര്‍ഹരായ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും നോവ സ്‌കോട്ടിയ അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലൂടെയുള്ള  പെര്‍മനന്റ് റെസിഡന്‍സിന് നോമിനേഷനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 24നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.  ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാനഡയുടെ നാഷണല്‍ ഒക്യുപേഷണല്‍

More »

കാനഡ പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ ആവശ്യമുള്ള സബ്മിഷനുകള്‍ ലഭിച്ചു; ഇന്‍ടേത്ത് നിര്‍ത്തി വച്ചുവെന്ന് ഐആര്‍സിസി; 2019ല്‍ 20,000ത്തോളം പിജിപി അപേക്ഷകള്‍ പ്രൊസസ് ചെയ്യും
കാനഡ പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്ത് ഏതാനും സമയത്തിനുള്ളില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് അതിന്റെ പരിധി പൂര്‍ത്തിയാക്കി.27,000 ഇന്ററസ്റ്റ് ടു സ്‌പോണ്‍സര്‍ ഫോമുകള്‍ ഫസ്റ്റ്-ഇന്‍, ഫസ്റ്റ് സെര്‍വ്ഡ് ബേസിസില്‍ സ്വീകരിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐആര്‍സിസി) അറിയിച്ചു. ഈ പ്രോഗ്രാമിനുള്ള വാര്‍ഷിക

More »

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും കൂടി 2021ല്‍ 160,100 പേര്‍ക്ക് പിആര്‍ അനുവദിക്കും; 2018ലെ ലക്ഷ്യത്തേക്കാള്‍ 23 ശതമാനം അധികം
 കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍, കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും ഒരുമിച്ച് 2021 ആകുമ്പോഴേക്കും  160,100 പുതിയ പെര്‍മനന്റ് റെസിഡന്റുകളെ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. 2018ല്‍ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന 129,00 പിആറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 23 ശതമാനം

More »

കാനഡയിലേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണം ത്വരിതപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ്; ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവിന് വന്‍ ജനപിന്തുണ
കാനഡയിലേക്കുള്ള കുടിയേറ്റത്തെ  പിന്തുണയ്ക്കുന്നതിനായി  ഫെഡറല്‍ ഗവണ്‍മെന്റ് ആരംഭിച്ച് സമഗ്ര പ്രചാരണത്തിന് വന്‍ ജനപിന്തുണ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടപ്പെടുമെന്നതിനാലാണ് ലിബറല്‍ ഗവണ്‍മെന്റ് കാനഡയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള

More »

ഭാരത്തിന്റെ പേരില്‍ 14 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി എയര്‍ലൈന്‍ കമ്പനി ; ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം

ഭാരം ശരിയാക്കുന്നതിനായി എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് 14 കാരിയായ കുട്ടിയെ. ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റിലാണ് കാമ്രിന്‍ ലാര്‍ക്കന്‍ എന്ന കുട്ടിയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന്

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കാന്‍ കാനഡ സര്‍ക്കാര്‍ തയ്യാറെടുത്തപ്പോഴേ കാനഡയ്ക്ക് പകരം യുഎസും ജര്‍മ്മനിയും ഉള്‍പ്പെടെ രാജ്യങ്ങളില്‍ പഠിക്കാന്‍ ആലോചിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഈ വര്‍ഷം സ്റ്റഡി പെര്‍മിറ്റ് അംഗീകാരങ്ങള്‍ ഏകദേശം 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കനേഡിയന്‍

ഗാസയിലെ കൊടും ക്രൂരത കണ്ടുനില്‍ക്കാനാകില്ല ; ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതികള്‍ റദ്ദാക്കി കാനഡ

ഗാസയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കാനഡ. ഗാസയില്‍ നടക്കുന്ന ക്രൂരതകളേയും മനുഷ്യത്വരഹിത പ്രവര്‍ത്തികളേയും കണ്ടുനില്‍ക്കാനാവില്ലെന്നും അതിനാല്‍ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെര്‍മിറ്റുകള്‍

കാനഡയെന്ന കുടിയേറ്റക്കാരുടെ സ്വപ്‌നം ഇനി അകലെ ; ട്രൂഡോ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയില്‍ കാനഡയിലുള്ള ഇന്ത്യക്കാരും

ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയില്‍

ജനസമ്മിതി കുറഞ്ഞ ട്രൂഡോ സര്‍ക്കാര്‍ വരും തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവന്നേക്കും ; ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളും നിര്‍ണ്ണായകം

ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ കുറച്ചുകാലമായി ഇന്ത്യയേയും ശ്വാസം മുട്ടിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ട് കണ്ണില്‍ കരടായി മാറിയ ട്രൂഡോയ്ക്ക് ഇപ്പോള്‍ ജന സമ്മതിയില്ലെന്ന് വ്യക്തം. ട്രൂഡോയുടെ പാപ ഭാരം അടുത്ത തിരഞ്ഞെടുപ്പില്‍ ചുമക്കേണഅടിവരുമെന്ന ഭയം മൂലമാണഅ

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ