Kerala

ഗുരുവായൂരപ്പന്റെ അല്ല, തന്റെ ഥാറാണ് ലേലം ചെയ്തത്; പിന്നില്‍ ഗൂഢാലോചന, അഹിന്ദുക്കള്‍ക്ക് നല്‍കില്ലെങ്കില്‍ ആദ്യം പറയണമായിരുന്നു: അമല്‍ മുഹമ്മദലി
കഴിഞ്ഞദിവസം വീണ്ടും വാര്‍ത്തകളിലിടം പിടിച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഹീന്ദ്ര കമ്പനി കാണിക്ക നല്‍കിയ ഥാര്‍ പുനര്‍ലേലത്തെ സംബന്ധിച്ച് പ്രതികരണവുമായി ആദ്യം ലേലം സ്വന്തമാക്കിയ അമല്‍ മുഹമ്മദലി. പുനര്‍ ലേലം ചെയ്തതില്‍ ഗൂഢാലോചനയുണ്ട്. വാഹനത്തിന്റെ പുനര്‍ ലേലത്തില്‍ ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും പങ്കുണ്ട്. കോടതി പുനര്‍ലേലം പറഞ്ഞിരുന്നില്ലെന്നും ഉചിതമായ തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് അമല്‍ പ്രതികരിച്ചു. ലേലത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ച് പങ്കെടുത്താണ് ഥാര്‍ സ്വന്തമാക്കിയത്. ഥാര്‍ ലേലത്തില്‍ പിടിച്ച ശേഷം ദേവസ്വം ബോര്‍ഡംഗങ്ങള്‍ ചര്‍ച്ച നടത്തിയാണ് ലേലം ഉറപ്പിച്ചത്. അഹിന്ദുക്കള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പാടില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പരസ്യത്തില്‍ അക്കാര്യം ഉണ്ടായിരുന്നില്ല. താന്‍ നിയമപരമായി സ്വന്തമാക്കിയ

More »

'അപരപിതൃത്വ' കവിത; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍വ്വാഹക സമിതി അംഗം
തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കവിത പോസ്റ്റ് ചെയത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം. സോഷ്യല്‍ മീഡിയയിലൂടെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയേയും പ്രതിപക്ഷ നേതാവിനേയും അപമാനിച്ച എന്‍ എസ് നുസൂറിനെതിരെ നടപടിയെടുക്കണമെന്ന്

More »

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്, പരാതിയുമായി എംഎല്‍എ
പാലക്കാട് സിപിഎം നേതാക്കളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലാണ് രണ്ടംഗ സംഘം പണം തട്ടിയത്. സംഭവത്തില്‍ മലമ്പുഴ എം.എല്‍. എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി. പണം നല്‍കിയ രേഖകള്‍

More »

സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത്
സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് എച്ച ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും

More »

കൊല്ലത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ചോദ്യം ചെയ്യാനെത്തിയ വനിതാ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

More »

പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും ; തൃക്കാക്കര തെരഞ്ഞെടുപ്പിന് പിന്നാലെ വി ഡി സതീശനെ പുകഴ്ത്തി പോസ്റ്ററുകള്‍ ; ഒരാളുടെ മാത്രം വിജയമാക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും. തലസ്ഥാനത്താണ് വിവിധ ഇടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണിത്. പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളും പോസ്റ്ററില്‍ ഉണ്ട്.'വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും

More »

വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവം ; നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തില്‍ അന്വേഷണ സംഘം നടന്‍ സൈജു കുറപ്പിന്റെ മൊഴിയെടുത്തു. വിജയ് ബാബുവിനതിരെ നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു. വിജയ് ബാബു

More »

തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു'; പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം
മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ്

More »

മൊബൈല്‍ ഫോണ്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് 15 കാരിയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
മൊബൈല്‍ ഫോണ്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനി(15) ആണ് മരിച്ചത്. ഫോണുപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ശിവാനി. മൊബൈല്‍ ഫോണില്‍ അമിതമായി സംസാരിക്കുന്നതു കണ്ട അമ്മ വഴക്ക് പറഞ്ഞതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനായ ശിവാനി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്. രതീഷ്

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന