പബ്ജി സൗദിയിലും വില്ലനാകുന്നു; 17കാരിയായ മകള്‍ ആത്മഹത്യ ചെയ്തത് പബ്ജി കാരണമെന്ന് മാതാപിതാക്കള്‍

പബ്ജി സൗദിയിലും വില്ലനാകുന്നു;  17കാരിയായ മകള്‍ ആത്മഹത്യ ചെയ്തത്  പബ്ജി കാരണമെന്ന് മാതാപിതാക്കള്‍

സൗദിയില്‍ 17കാരി ആത്മഹത്യ ചെയ്തത് പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റി സ്വദേശിയായ യുവതിയയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.


പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തത്പരരായ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Other News in this category



4malayalees Recommends