സൗദിയില്‍ മഴ തുടരാന്‍ സാധ്യത

സൗദിയില്‍ മഴ തുടരാന്‍ സാധ്യത
സൗദിയുടെ വിവിധ പ്രദേശങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അടുത്ത ശനിയാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അസീര്‍, ജിസാന്‍, അല്‍ബഹ, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്രം വിശദീകരിച്ചു.

നജ്‌റാന്‍ മേഖലയില്‍ പൊടിപടലങ്ങള്‍ ഉയരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends