വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവായ ആ നടനുമായി സായ് പല്ലവി പ്രണയത്തില്‍?

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവായ ആ നടനുമായി സായ് പല്ലവി പ്രണയത്തില്‍?
നടി സായ് പല്ലവി വീണ്ടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ നിറയുകയാണ്. നേരത്തെ സായ് പല്ലവിയുടെ വിവാഹം രഹസ്യമായി നടന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വിവാഹിതനായ നടനുമായി നടി പ്രണയത്തിലാണ് എന്ന പേരിലാണ് വിഷയം ചര്‍ച്ചയാകുന്നത്.

സായ് പല്ലവിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇടയ്ക്കിടെ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇത്തവണ നടി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്, ആ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന് അവര്‍ക്കറിയില്ല: ഗ്രേസ് ആന്റണിനടിയുടെ ആരാധകര്‍ വാര്‍ത്ത തെറ്റാണെന്നാണ് പറയുന്നത്. ഈ വാര്‍ത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നിലെ വസ്തുത എന്താണെന്ന് താരം ഉടനെ പ്രതികരിക്കുമെന്നാണ് കരുതുന്നത്. നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

Other News in this category



4malayalees Recommends