സിഡ്‌നിയില്‍ കത്തിയാക്രമണം ; നാലു പേര്‍ക്ക് പരിക്ക് ; അക്രമിയെ ചോദ്യം ചെയ്യുന്നു

സിഡ്‌നിയില്‍ കത്തിയാക്രമണം ; നാലു പേര്‍ക്ക് പരിക്ക് ; അക്രമിയെ ചോദ്യം ചെയ്യുന്നു
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അക്രമിയെ പിടികൂടി ചോദ്യം ചെയ്യുന്നു.

കാറുകള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിയാക്രമണത്തിന് കാരണമെനന് പൊലീസ് പറഞ്ഞു.

ഏപ്രിലില്‍ സിഡ്‌നി ബോണ്ടിയിലെ മാളില്‍ നടന്ന കത്തി ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends