ഗ്യാസ് കയറ്റുമതി ചെയ്തിരുന്ന രാജ്യം ഇനി ഇറക്കുമതിയിലേക്ക് ; രാജ്യം ഗ്യാസ് ക്ഷാമത്തിലേക്ക് കടക്കും ,ചരിത്രത്തിലാദ്യമായി ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കമ്പനി

ഗ്യാസ് കയറ്റുമതി ചെയ്തിരുന്ന രാജ്യം ഇനി ഇറക്കുമതിയിലേക്ക് ; രാജ്യം ഗ്യാസ് ക്ഷാമത്തിലേക്ക് കടക്കും ,ചരിത്രത്തിലാദ്യമായി ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കമ്പനി
ഓസ്‌ട്രേലിയയിലേക്ക് ഗ്യാസ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു മേഖലയിലെ ഭീമന്‍ ആയ സ്‌ക്വാഡ്രന്‍ എനര്‍ജി എന്ന കമ്പനിയാണ് ഗ്യാസ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്.

രാജ്യത്ത് വൈകാതെ ഗ്യാസിന്റെ ക്ഷാമം നേരിടുമെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. 2026ല്‍ ആദ്യ ഇറക്കുമതി ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത് .ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങികഴിഞ്ഞു.

ഓസ്‌ട്രേലിയ വലിയ തോതില്‍ ഗ്യാസ് കയറ്റുമതി ചെയ്യുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. സ്‌ക്വാഡ്രന്‍ എനര്‍ജിയുടെ ഗ്യാസ് ഇറക്കുമതി ചെയ്യാനുള്ള പദ്ധതി ആദ്യത്തേതാണ്.

Other News in this category



4malayalees Recommends