കുവൈത്തില്‍ വിദേശ വനിതയെ ഭീഷണിപ്പെടുത്തി ; മൂന്ന് അംഗ സംഘത്തെ നാടുകടത്തും

കുവൈത്തില്‍ വിദേശ വനിതയെ ഭീഷണിപ്പെടുത്തി ; മൂന്ന് അംഗ സംഘത്തെ നാടുകടത്തും
കുവൈത്തില്‍ വിദേശ വനിതയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത മൂന്നംഗ സംഘത്തെ നാടുകടത്തും. കോഓപറേറ്റീവ് സൊസൈറ്റിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് അറബ് വംശജര്‍ക്കും ഒരു ഏഷ്യക്കാരനും എതിരെയാണ് നടപടി.

Other News in this category



4malayalees Recommends