സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മുണ്ടൂര്‍ സ്വദേസിയെ സൗദിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പാടം കാരത്താട് ശശിയുടെ മകന്‍ സതീഷാണ് (30) മരിച്ചത്.

സൗദിയിലെ ദമാം ഖാലിദിയയില്‍ താമസിക്കുന്ന മുറിയില്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്

ഭാര്യ ധന്യ അമ്മ വിജയകുമാരി.

Other News in this category



4malayalees Recommends