സൗദി രാജാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി ; ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് റോയല്‍ കോര്‍ട്ട്

സൗദി രാജാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി ; ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് റോയല്‍ കോര്‍ട്ട്
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് ശ്വാസ കോശത്തില്‍ വീക്കം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതായി റോയല്‍കോര്‍ട്ട് അറിയിച്ചു. രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും റോയല്‍ കോര്‍ട്ട് അഭ്യര്‍ത്ഥിച്ചു.

മേയ് മാസത്തില്‍ ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ക്ലിനിക്കല്‍ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയില്‍ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.

Other News in this category



4malayalees Recommends