ന്യൂ സൗത്ത് വെയില്‍സില്‍ പ്രായമായവരില്‍ പത്തില്‍ ആറുപേരും ഏതാന്തത അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂ സൗത്ത് വെയില്‍സില്‍ പ്രായമായവരില്‍ പത്തില്‍ ആറുപേരും ഏതാന്തത അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂ സൗത്ത് വെയില്‍സില്‍ പ്രായമായവരില്‍ പത്തില്‍ ആറുപേരും ഏതാന്തത അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. അമ്പതു വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലധികം പേരും സാമൂഹികമായി ഒറ്റപ്പെട്ടതായും സമൂഹം അവരെ വിലകുറച്ചുകാണുന്നതായും കൗണ്‍സില്‍ ഓണ്‍ ദി ഏജിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്ക് പൊതു സമൂഹവുമായി ബന്ധപ്പെടുന്നതിനുള്ള പരിമിതിയുമുണ്ട്.

Other News in this category



4malayalees Recommends