UK News

ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ മരണനിരക്ക് 14 മടങ്ങ് കുറവ്; മൂന്ന് ഡോസ് വാക്‌സിനെടുത്ത 50 വയസ്സില്‍ താഴെയുള്ളവര്‍ മരിച്ചത് 30 പേര്‍ മാത്രമെന്ന് ഔദ്യോഗിക ഡാറ്റ; വാക്‌സിന്റെ ഗുണഗണങ്ങള്‍ വിവരിച്ച് ഒഎന്‍എസ് ഡാറ്റ
 ഇംഗ്ലണ്ടിലെ ഒമിക്രോണ്‍ തരംഗത്തിന്റെ പരമോന്നതിയില്‍ കോവിഡ് മരണനിരക്ക് മൂന്ന് ഡോസ് വാക്‌സിനെടുത്തവരില്‍ 14 മടങ്ങ് കുറവായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍. ഒമിക്രോണ്‍ സാരമായ പ്രതിസന്ധി ഉണ്ടാക്കാത്തതിനൊപ്പം വിന്ററില്‍ ഗുരുതര രോഗബാധയും, മരണങ്ങളും തടയാന്‍ രാജ്യത്തിന്റെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ സഹായകമായെന്നാണ് വ്യക്തമാകുന്നത്.  ഇന്‍ഫെക്ഷന്‍ നിരക്ക് കുതിച്ചുയര്‍ന്നെങ്കിലും ഇതിന് ആനുപാതികമായി മരണങ്ങള്‍ സംഭവിച്ചിരുന്നില്ല. മൂന്നാം ഡോസ് വാക്‌സിനെടുത്ത പ്രായമായവരില്‍ മരണങ്ങളില്‍ ഏറ്റവും കൂടിയ ഇടിവ് നേരിട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് മൂലം ഏറ്റവും ഉയര്‍ന്ന രോഗസാധ്യതയുള്ള വിഭാഗമാണ് ഇവര്‍.  ജനുവരിയില്‍ 70-കളില്‍ പ്രായമുള്ള ട്രിപ്പിള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച 1 ലക്ഷം പേരില്‍ 155

More »

യുകെയുടെ കോവിഡ് തലവേദനയ്ക്ക് അറുതിയില്ല; 91,345 പേര്‍ കൂടി ഒറ്റരാത്രിയില്‍ പോസിറ്റീവായി; ദൈനംദിന കേസുകളില്‍ 36% വര്‍ദ്ധന; ആശുപത്രി അഡ്മിഷനുകള്‍ 30% ഉയര്‍ന്നു; മരണങ്ങള്‍ കാല്‍ശതമാനവും മുകളിലേക്ക്; നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഇംഗ്ലണ്ട്
 യുകെയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രേഖപ്പെടുന്ന വര്‍ദ്ധനവില്‍ മാറ്റമില്ല. ദൈനംദിന കേസുകള്‍ക്ക് പുറമെ ആശുപത്രി അഡ്മിഷനും, മരണങ്ങളും ഉയരുകയാണ്. 91,345 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ കാല്‍ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഒമിക്രോണിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള സബ് വേരിയന്റ്

More »

ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ബ്രിട്ടനിലേക്ക് മടങ്ങി ; നയതന്ത്ര ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ജന്മനാടായ ബ്രിട്ടനിലേക്ക് മടങ്ങി. ആറ് വര്‍ഷത്തെ തടവിന് ശേഷമാണ് മോചനം. 2016ന് നസാസിന്‍ തടവിലായതിനുശേഷമുള്ള തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തകയായിരുന്ന നസാനിന്‍ 2009 പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ സമരം ചെയ്തതും

More »

ബ്രിട്ടന്റെ ഇന്ധന പ്രതിസന്ധി വര്‍ക്ക് ഫ്രം ഹോം 'തിരിച്ചെത്തിക്കുന്നു'? പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ജോലിക്ക് പോകാനും, കുട്ടികളെ സ്‌കൂളില്‍ വിടാനും ഡ്രൈവ് ചെയ്യുന്നത് നിര്‍ത്തി; പ്രാദേശിക മേഖലകളില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന മോഷണവും?
 കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നതിന് മുന്‍പ് തന്നെ വര്‍ക്ക് ഫ്രം ഹോം പരിപാടി യുകെ അവസാനിപ്പിച്ചതാണ്. ഇപ്പോള്‍ എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ ഇത് അനുസരിക്കുന്നില്ല. കാരണം കോവിഡല്ല, ഇന്ധനവില വര്‍ദ്ധനവാണെന്നതാണ് വാസ്തവം.  പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍

More »

യുക്രെയ്‌നിനൊപ്പമെന്ന യുകെയുടെ വാക്ക് വെറും വാക്കല്ല ; അഭയാര്‍ത്ഥികള്‍ക്കായി നൂറുകണക്കിന് കമ്പനികള്‍ ജോലി നല്‍കാന്‍ മുന്നോട്ട് വരുന്നു ; വിസ നല്‍കാന്‍ സര്‍ക്കാരും ; താമസം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കി ജനതയുടെ പിന്തുണയും
യുക്രെയ്‌ന് യുകെ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിക്കുക മാത്രമല്ല പലായനം ചെയ്ത് എത്തിയവരെ സ്വീകരിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബെര്‍നാര്‍ഡ് മാത്യൂസ്, അസ്ട്രാ സെനെക എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ജോലി നല്‍കാന്‍ മുമ്പിലുണ്ട്. നെസ്ലെ ഉള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണ്. കൂടാതെ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, അസോസ്,ലഷ് എന്നി കമ്പനികളും

More »

വീണ്ടും ഒരു ലക്ഷം കടന്ന് യുകെയില്‍ ദൈനംദിന കോവിഡ് കേസുകള്‍; 13,548 രോഗികള്‍ ആശുപത്രിയില്‍; ഒരാഴ്ച കൊണ്ട് 77% വര്‍ദ്ധന; ഒമിക്രോണിന്റെ വകഭേദം ഭീതി പരത്തുന്നു; സ്വാതന്ത്ര്യ പ്രഖ്യാപനം വിനയാകുമോ?
 കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് ജീവിതം എത്തിക്കാനുള്ള ശ്രമത്തിലാണ് യുകെ. എന്നാല്‍ ഇതിന് പിന്നാലെ കോവിഡ് കേസുകളും വന്‍കുതിപ്പ് നേടുകയാണ്. ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം യുകെയില്‍ ഒരു ലക്ഷം കടന്ന് ദൈനംദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ബലപ്പെടുത്തുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍ 109,802 പോസിറ്റീവ് കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്.

More »

ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നിട്ട് 1 ലക്ഷം ബ്രിട്ടീഷുകാര്‍! ഹോം ഓഫീസ് അനുവദിച്ചത് 4600 വിസകള്‍ മാത്രം; സര്‍ക്കാര്‍ സ്‌കീമിന് പുറത്ത് സ്വന്തം നിലയില്‍ പരസ്യം നല്‍കി ജനങ്ങള്‍; ജോലി നല്‍കാന്‍ ആസ്ട്രാസെനെക ഉള്‍പ്പെടെ 100 കമ്പനികള്‍
 യുദ്ധകലുഷിതമായ രാജ്യത്ത് നിന്നും രക്ഷപ്പെടുന്നവര്‍ക്ക് ആശ്രയം നല്‍കാന്‍ വാതായനങ്ങള്‍ തുറന്നിട്ട് ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍. വ്‌ളാദിമര്‍ പുടിന്റെ സൈന്യം നിഷ്‌കരുണം ബോംബ് വര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജീവനും കൈയില്‍ പിടിച്ച് ഓടുന്ന ജനതയ്ക്ക് അഭയം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്കാണ് മികച്ച പ്രതികരണം ലഭിക്കുന്നത്.  ബ്രിട്ടന്റെ ഹോംസ് ഫോര്‍ ഉക്രെയിന്‍

More »

മിസ്റ്റര്‍ ചാന്‍സലര്‍, ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണം! മൈലേജ് റേറ്റ് വര്‍ദ്ധിപ്പിക്കണം, ഹോളേജ് സ്ഥാപനങ്ങള്‍ക്ക് ഇന്ധനത്തില്‍ ഡിസ്‌കൗണ്ടും വേണം; ഐഡിയകള്‍ പങ്കുവെച്ച് ടോറി എംപിമാര്‍; പരിഗണിക്കാമെന്ന് സുനാക്; ആശ്വാസ പ്രഖ്യാപനം വരുമോ?
 'കണ്ണ് നിറയ്ക്കുന്ന' ഇന്ധന വില വര്‍ദ്ധനവില്‍ നിന്നും മോട്ടോറിസ്റ്റുകള്‍ക്ക് അല്‍പ്പം ആശ്വാസമേകാന്‍ തയ്യാറാകണമെന്ന് ഋഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി ടോറി എംപിമാര്‍. അടുത്ത ആഴ്ച ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകണമെന്നാണ് എംപിമാരുടെ ആവശ്യം.  മാര്‍ച്ച് 23നാണ് ചാന്‍സലര്‍ യുകെ സമ്പദ്

More »

ചാന്‍സലറുടെ മനസ്സലിയുമോ! അടുത്ത മാസത്തെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഒരു വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യത; 1.25 ശതമാനം പോയിന്റ് വര്‍ദ്ധന വൈകിപ്പിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍
 ഏപ്രില്‍ മാസത്തില്‍ ഒന്നിലേറെ ബില്ലുകളാണ് വര്‍ദ്ധിക്കുന്നത്. ഇതിനെല്ലാം പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് കൂടി വര്‍ദ്ധിക്കുന്നത് ജനങ്ങളെയും, സ്ഥാപനങ്ങളെയും സാരമായി ബാധിക്കും. ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി ചാന്‍സലര്‍ ഋഷി സുനാകിന് ഇത് മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുകയാണ് ഒരു മുന്‍ ട്രഷറി വാച്ച്‌ഡോഗ്.  1.25 ശതമാനം പോയിന്റ് വര്‍ദ്ധന

More »

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും

നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന

യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം

കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് യുകെ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഇളവുകള്‍ നല്‍കുന്നു. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, ടി എസ് ബി എന്നീ ബാങ്കുകളാണ് പുതിയ ഡീലുകളില്‍ ചെറിയ ഇളവ് വരുത്തിയിരിക്കുന്നത്. ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജില്‍, രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തീരുന്നത് വരെ

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും