UK News
കോവിഡ് പ്രതിസന്ധിയെല്ലാം അവസാനിപ്പിച്ച് ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം. രണ്ടു വര്‍ഷം നീണ്ട ലോക്ക്ഡൗണും നിയന്ത്രണങ്ങളും കടുത്ത സമ്മര്‍ദ്ദമാണ് ജനങ്ങള്‍ക്കുണ്ടായിത്. നിരവധി പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി വീണ്ടും ലോകത്ത് പിടിമുറുക്കുകയാണ്.. എന്നാല്‍ ഇനിയും രോഗത്തെ ഭയന്ന് മുന്നോട്ട് പോയാല്‍ സാമൂഹിത സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളെ വരിഞ്ഞുമുറുകുമെന്ന അവസ്ഥയാണ്. ബ്രിട്ടനില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. എന്നാല്‍ ഇനി നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോവിഡിനൊപ്പം ജീവിക്കാമെന്നതാണ് ബോറിസ് സര്‍ക്കാരിന്റെ പുതിയ പോളിസി. ഇതു പ്രകാരം വെള്ളിയാഴ്ചയോടെ വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിക്കേണ്ടിവരില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണ്ട. ഹീത്രു
ഉക്രെയിന് അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ താമസം അനുവദിക്കാനുള്ള പദ്ധതിക്ക് മികച്ച പ്രതികരണം. സ്‌കീം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വെബ്‌സൈറ്റ് തകര്‍ന്നു. റഷ്യയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉക്രെയിന്‍കാരെ സ്വീകരിക്കാന്‍ 37,000ലേറെ പേരാണ് ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് പരിധികള്‍
ഉക്രെയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് അടുത്ത പത്ത് മുതല്‍ 14 വരെ ദിവസത്തേക്ക് പോരാടാനുള്ള ശേഷി മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുകെ പ്രതിരോധ ശ്രോതസ്സുകളാണ് റഷ്യയുടെ ബലം കുറഞ്ഞ് വരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഉക്രെയിനില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ റഷ്യക്ക് സാധിച്ചേക്കില്ലെന്ന വിശ്വാസവും ബലപ്പെട്ട്
ഏപ്രില്‍ മാസം മുതല്‍ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി ലഭിക്കുന്ന പണത്തില്‍ വര്‍ദ്ധനവ് നേടാം. ബെനഫിറ്റ് നിരക്കുകള്‍ ഉയരുന്നതോടെ കൂടുതല്‍ പണം അപേക്ഷകരെ തേടിയെത്തും. ബില്ലുകള്‍ കൂടി വര്‍ദ്ധിക്കുന്ന കാലമായതിനാല്‍ നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസമാകും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് അടുത്ത മാസം 3.1% ആണ് വര്‍ദ്ധിക്കുന്നത്. ഇതിന് പുറമെ
എലിസബത്ത് രാജ്ഞിയുടെ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സുപ്രധാന പരിപാടികളില്‍ പോലും ഇനി രാജ്ഞി പങ്കെടുത്തേക്കില്ലെന്ന സൂചനയാണ് കൊട്ടാരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പൊതു പരിപാടികള്‍ ഒഴിവാക്കുകയാണ്. 95 വയസ്സായ രാജ്ഞി രോഗ ബാധിതയല്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതിനാല്‍ ഔദ്യോഗിക പരിപാടികളില്‍ പ്രതിനിധികളെ
ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ കുട്ടികളുടെ ആശുപത്രികളിലും, സാധാരണ ജനങ്ങള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ക്രൂരവും, ന്യായീകരണം ഇല്ലാത്തതുമാണെന്ന് പോപ്പ് ഫ്രാന്‍സിസ്. ഉക്രെയിന്‍കാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയാണെന്ന് 85-കാരനായ പോപ്പ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ കേണപേക്ഷിക്കുകയാണെന്നും വത്തിക്കാനില്‍ ഞായറാഴ്ച പ്രസംഗത്തില്‍ പോപ്പ്
അടുത്ത ആഴ്ച ചാന്‍സലര്‍ ഋഷി സുനാക് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ നികുതികള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍. അതേസമയം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന റദ്ദാക്കണമെന്ന ആവശ്യത്തിന് ഊര്‍ജ്ജമേകി മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളെയും, ജോലിക്കാരെയും ബാധിക്കുന്ന വര്‍ദ്ധന
പരിശീലന കാലത്ത് സ്റ്റുഡന്റ് നഴ്‌സുമാര്‍ക്ക് തല്ലും, ഇടിയും കൊള്ളുന്നതിന് പുറമെ തെറിവിളിയും കേള്‍ക്കേണ്ടി വരുന്നതായി വിദഗ്ധര്‍. തങ്ങളുടെ പഠനത്തില്‍ പങ്കെടുത്ത എല്ലാ ജൂനിയര്‍ നഴ്‌സിംഗ് മെഡിക്കുകള്‍ക്കും നാല് വര്‍ഷത്തെ പ്ലേസ്‌മെന്റിന് ഇടെ അക്രമം നേരിട്ടതായാണ് സ്റ്റിര്‍ലിംഗ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നത്. കണ്ടെത്തലുകള്‍ ശോചനീയമാണെന്നും, മികച്ച
റഷ്യക്കെതിരെ പാശ്ചാത്യ ലോകത്തിനുള്ള വെറുപ്പ് ലോകപ്രസിദ്ധമാണ്. ശീതകാലയുദ്ധാനന്തരവും അത് നിലനില്‍ക്കുന്നു. പ്രശസ്തമായ ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ റഷ്യന്‍ വില്ലന്‍മാരെയാണ് പലപ്പോഴും 007 നേരിടുക. ഇപ്പോള്‍ ഉക്രെയിന് എതിരായ യുദ്ധത്തില്‍ കലാശിച്ച ചില കാര്യങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ സൃഷ്ടിയാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും പുടിനെ അക്രമത്തിലേക്ക് നയിച്ചത് ക്യാന്‍സര്‍