UK News

ഭാര്യക്ക് വന്ധ്യത; ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ സമ്മതിച്ച് സഹോദരി; 'പ്രകൃതിദത്തമായ' രീതിയില്‍ ഗര്‍ഭം ധരിക്കാന്‍ സെക്‌സ് ആവശ്യപ്പെട്ട് ഭര്‍ത്താവ്; മനസ്സ് തകര്‍ന്ന് 34-കാരി; ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ശ്രമം ദുരിതമാകുമ്പോള്‍!
  വന്ധ്യതയും, ഗര്‍ഭം ധരിക്കാനുള്ള പ്രശ്‌നങ്ങളും ഏറിവരുന്ന കാലമാണിത്. ജീവിതരീതികളും, ഭക്ഷണരീതികളുമെല്ലാം ഈ പ്രശ്‌നത്തിലേക്ക് വഴിതിരിച്ച് വിടുന്നു. വന്ധ്യത നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കേണ്ട പണവും, ഇത് മൂലമുള്ള സാമ്പത്തിക ബാധ്യതയുമെല്ലാം വിഷയങ്ങളാണ്. ഇതിനിടയിലാണ് വന്ധ്യത പ്രശ്‌നത്തിന് പരിഹാരമായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായ സഹോദരിയെ 'പ്രകൃതിദത്തമായ' രീതിയില്‍ ഗര്‍ഭം ധരിപ്പിക്കണമെന്ന ആവശ്യം ഭാര്യയെ ഞെട്ടിച്ചത്.  34-കാരിയായ റെഡിറ്റ് ഉപയോക്താവാണ് താനും, 37-കാരനായ ഭര്‍ത്താവും ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. ഇതോടെ വാടക ഗര്‍ഭപാത്രം തേടി. ഇവര്‍ക്ക് വേണ്ടി 30 വയസ്സുള്ള ഇളയ സഹോദരി ഗര്‍ഭം ധരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ആശ്വാസം ഏറെ നീണ്ടില്ല.  ഭര്‍ത്താവിന് പരമ്പരാഗത രീതിയില്‍

More »

തണുപ്പു നിറഞ്ഞ വാരാന്ത്യം വരുന്നു ; താപനില മൈനസ് 2 വരെ താഴുന്നു ; തെളിഞ്ഞ ആകാശം മാറി മഞ്ഞുവീഴ്ചയിലേക്ക് ; ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
തെളിഞ്ഞ ആകാശം മാറി മഞ്ഞിലേക്ക് നീങ്ങുകയാണ് യുകെയുടെ കാലാവസ്ഥ. മഞ്ഞും മഴയുമായി ഈ വിന്റര്‍ കുറച്ചു ബുദ്ധിമുട്ടിലാകുമെന്ന് മെറ്റ് ഓഫീസ്. യുകെയില്‍ താപനില 12 മുതല്‍ മൈനസ് 2 വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചയില്‍ മഞ്ഞുമൂടിയ അവസ്ഥയാകും. റോഡ് യാത്ര ദുരിതത്തിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പല ഭാഗത്തും 25

More »

യുദ്ധക്കൊതിക്ക് റഷ്യയെ അന്താരാഷ്ട്ര കോടതി കയറ്റാന്‍ യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍; ഉക്രെയിനില്‍ നടത്തുന്നത് യുദ്ധക്കുറ്റകൃത്യങ്ങള്‍; പുടിന്റെ ഉത്തരവില്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍; ഐസിസി 'വടിയെടുത്താല്‍' റഷ്യ നിര്‍ത്തുമോ?
 ഉക്രെയിനെതിരെ ദുരന്തസമാനവും, അനധികൃതവുമായ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയില്‍. കോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ റഫറലാണ് ഇതെന്ന് ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് & ഡെവലപ്‌മെന്റ് ഓഫീസ് പറഞ്ഞു.  എല്ലാ ഇയു അംഗരാജ്യങ്ങള്‍ക്കും പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ,

More »

കീഴടങ്ങുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് ചായ കൊടുത്ത് ഉക്രെയിനിലെ ജനങ്ങള്‍; പൊട്ടിക്കരഞ്ഞ സൈനികന്റെ അമ്മയെ വിളിച്ച് വിവരം പറഞ്ഞ് പ്രദേശവാസികള്‍; സൂപ്പര്‍പവറിന്റെ പോരാളികളല്ല, ആശയക്കുഴപ്പത്തിലായ, ഭയന്ന കുട്ടികളെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി
 വ്‌ളാദിമര്‍ പുടിന്റെ റഷ്യന്‍ സേനയുടെ മാനസികനില ദിനംപ്രതി ശോഷിച്ച് വരികയാണെന്ന് അവകാശപ്പെട്ട് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഇതുവരെ അധിനിവേശത്തിന് എത്തിയ 9000 പേരെ തന്റെ സൈന്യം കൊന്നൊടുക്കിയെന്നും ശക്തമായ അഭിസംബോധനയില്‍ സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യയുടെ മറച്ചുവെച്ച പദ്ധതികളെ തന്റെ രാജ്യം അട്ടിമറിച്ചെന്നും നേതാവ് വ്യക്തമാക്കി.  മോസ്‌കോയുടെ

More »

2 മില്ല്യണ്‍ ആളുകള്‍ എന്‍എച്ച്എസ് സേവനം ഉപേക്ഷിച്ച് പ്രൈവറ്റ് ചികിത്സ തേടിപ്പോയി; കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ സൗജന്യ ഹെല്‍ത്ത്‌കെയറിനായി കാത്തിരിക്കാന്‍ ഉദ്ദേശമില്ല; മുന്നറിയിപ്പുമായി തിങ്ക്ടാങ്ക്
 കോവിഡ് മഹാമാരിക്കിടെ ലക്ഷക്കണക്കിന് മുതിര്‍ന്ന വ്യക്തികള്‍ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ തേടിപ്പോയെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് സേവനം ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ആളുകള്‍ സ്വകാര്യ ചികിത്സ തേടിപ്പോയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് തിങ്ക്ടാങ്ക് വ്യക്തമാക്കി.  16 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ഹെല്‍ത്ത് സര്‍വ്വീസ്

More »

ജിപിമാര്‍ ശനിയാഴ്ചയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും; മുഖാമുഖ അപ്പോയിന്റ്‌മെന്റുകളുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മാറ്റിവെച്ച പദ്ധതിയുമായി മുന്നോട്ട് പോകാന്‍ എന്‍എച്ച്എസ്; ഒക്ടോബര്‍ 1 മുതല്‍ ശനിയാഴ്ച 9-5 സേവനം നല്‍കണം!
 ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളും ഇനി ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. അപ്പോയിന്റ്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കാനും, സേവനത്തിലെ വ്യത്യാസങ്ങള്‍ നിര്‍ത്തലാക്കാനും ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പദ്ധതി അവതരിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ ജിപി പ്രാക്ടീസുകള്‍ക്കും സമയമാറ്റം അറിയിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് കത്തയച്ചിട്ടുണ്ട്.  ഒക്ടോബര്‍ 1 മുതല്‍

More »

വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ 40000 കെയറര്‍മാര്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാം ; വാക്‌സിനില്ലെങ്കില്‍ ജോലിയില്ലെന്ന നിയമം രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കും
വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ കെയര്‍ഹോം ജീവനക്കാര്‍ ആശ്വാസത്തില്‍. 40000 ത്തോളം കെയര്‍ഹോം ജീവനക്കാര്‍ക്കാണ് വാക്‌സിനില്ലെങ്കില്‍ ജോലിയുമില്ലെന്ന നിയമം വന്നതോടെ ജോലി നഷ്ടമായത്. നവംബറില്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും ജോലിയ്ക്ക് കയറാന്‍ അവസരം ലഭിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമമാറ്റം ഉണ്ടാകുമെന്ന് സര്‍ക്കാര്‍

More »

ജനങ്ങള്‍ക്ക് ദുരിതം, എംപിമാര്‍ക്ക് കുശാല്‍! ഏപ്രില്‍ മാസത്തില്‍ എംപിമാര്‍ക്ക് 2200 പൗണ്ട് ശമ്പള വര്‍ദ്ധന; എനര്‍ജി ബില്ലുകളും, നികുതികളും കുതിച്ചുയര്‍ന്ന് ജനജീവിതം ദുസ്സഹമാകുമ്പോള്‍ 'ലാവിഷായി' ജനപ്രതിനിധികള്‍; രോഷം പുകയുന്നു
 ബ്രിട്ടനില്‍ ജനജീവിതം വളരെയേറെ ബുദ്ധിമുട്ടിലാണെന്ന് മന്ത്രിമാര്‍ പോലും സമ്മതിക്കുന്നു. ഏപ്രില്‍ മാസത്തില്‍ ഈ ബുദ്ധിമുട്ട് ഒന്നുകൂടി അധികരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എനര്‍ജി ബില്ലുകളായും, നാഷണല്‍ ഇന്‍ഷുറന്‍സായുമെല്ലാം ചെലവ് അധികരിക്കുന്നതാണ് ജനജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. എന്നാല്‍ ഇതിന് ചുക്കാന്‍ പിടിക്കുന്ന ജനപ്രതിനിധികള്‍ സ്വയം

More »

എല്ലാ റഷ്യന്‍ ബാങ്കുകളുടെയും സ്വത്തുവകകള്‍ യുകെ മരവിപ്പിക്കും; ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെന്ന് പ്രഖ്യാപിച്ച് ഫോറിന്‍ സെക്രട്ടറി; കയറ്റുമതിയിലും നിരോധനം; വ്‌ളാദിമര്‍ പുടിനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് തുടരുമെന്ന് ലിസ് ട്രസ്
 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ റഷ്യന്‍ ബാങ്കുകളുടെയും ആസ്തികള്‍ മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ലിസ് ട്രസ്. വ്‌ളാദിമര്‍ പുടിന് എതിരെയുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ട്രസ്. റഷ്യന്‍ ബാങ്കുകള്‍ സ്റ്റെര്‍ലിംഗില്‍ പേയ്‌മെന്റുകള്‍ ക്ലിയര്‍ ചെയ്യുന്നത് യുകെ തടയുമെന്നും ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കി.  ബ്രിട്ടനില്‍

More »

വിദേശ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് ഗ്രാജ്വേറ്റ് വിസ ഇല്ലാതാക്കിയാല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ; കുടിയേറ്റത്തിനെതിരെ നിലപാട് എടുക്കാനുള്ള വ്യഗ്രതയ്ക്ക് ഋഷി സുനകിന് മന്ത്രിസഭയില്‍ പിന്തുണയില്ല !!

കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് എന്നു കാണിക്കാനായി കൊണ്ടുവന്ന സര്‍ക്കാര്‍ നീക്കമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് വിസ ഇല്ലാതാക്കല്‍. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഗ്രാജ്വേറ്റ് പഠനം കഴിഞ്ഞ് ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ താമസിച്ചു ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്നതാണ് ഗ്രാജ്വേറ്റ്

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തത്തിന്റെ പേരില്‍ മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി; 3000 ജീവനുകള്‍ കവര്‍ന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തദാനത്തിന്റെ ആഘാതം വെളിപ്പെടുത്തി റിപ്പോര്‍ട്ട്; നഷ്ടപരിഹാരം 10 ബില്ല്യണിലേറെ

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ചികിത്സയ്ക്ക് മാപ്പ് പറയാന്‍ ഒരുങ്ങി ഋഷി സുനാക്. ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും, ജീവിതം വഴിമുട്ടുകയും ചെയ്തത്. വിവിധ ഗവണ്‍മെന്റുകള്‍ ഈ സംഭവത്തെ അവഗണിച്ചത് ഉള്‍പ്പെടെ

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുകയാണ്. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. ഇത് 2807 പൗണ്ടിലെത്തും. ഭവന വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍