Saudi Arabia

സൗദിയില്‍ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം
സൗദിയില്‍ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പദ്ധതി മുഖേന പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തും. വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വ്യോമയാന മേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാനവ വിഭവശേഷി വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. പൈലറ്റ്, സഹപൈലറ്റ്, എയര്‍ട്രാഫിക് കണ്‍ട്രോളര്‍, റണ്‍വെ, ഗ്രൗണ്ട് കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, എയര്‍ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പില്‍ വരുത്തുക. ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും വിമാനത്താവള

More »

രാജ്യത്തെ തൊഴില്‍ യോഗ്യത പരീക്ഷക്ക് ഓരോരുത്തര്‍ക്കും മൂന്ന് അവസരങ്ങള്‍ നല്‍കും
രാജ്യത്തെ തൊഴില്‍ യോഗ്യത പരീക്ഷക്ക് ഓരോരുത്തര്‍ക്കും മൂന്ന് അവസരങ്ങള്‍ നല്‍കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് തവണയും പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ വച്ച് തന്നെയാണ് പരീക്ഷ നടത്തുക. സൗദിയില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് അടുത്ത ജൂലൈ മാസം മുതലാണ് തൊഴില്‍ നൈപുണ്യ പരീക്ഷ

More »

സൗദിയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു
സൗദി അറേബ്യയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍ വഷൈലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അവധിക്കാലം ചെലവഴിക്കുന്നതിനായി വീട്ടിലെത്തിയതായിരുന്നു കുടുംബം. കളിക്കാനായി വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവുനായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി

More »

സൗദിയിലെ തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച മുതല്‍
സൗദിയിലെ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ പരിഷ്‌കാരങ്ങള്‍ മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ നവംബര്‍ നാലിനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പദ്ധതിയിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ബന്ധം

More »

സൗദി തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും
സൗദി തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തില്‍ സമൂലമായ മാറ്റം വരുന്ന നിയമമാണ് ഇത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യവും നിയമം വ്യവസ്ഥ ചെയ്യുന്നു. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി

More »

സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍
സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി തുടരുവാന്‍ അവരുടെ തൊഴില്‍ നൈപുണ്യം

More »

വിസിറ്റിംഗ് വിസയിലെത്തിയ യുവതി മരിച്ചനിലയില്‍, മരണം നടന്നത് ഭര്‍ത്താവും മക്കളും അടുത്ത് ഉള്ളപ്പോള്‍
സൗദിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്‌സിന് സമീപത്തെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവതി മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബവും പൊലീസും. മലപ്പുറം തിരൂരങ്ങായി സ്വദേശി റാഷിദിന്റെ ഭാര്യ മുബഷിറയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ താമസ സ്ഥലത്ത്

More »

സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം
സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ?ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്പത്തി ഒന്ന് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോള്‍ സൗദിയില്‍

More »

സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം
സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിന്‍ വിതരണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യവ്യാപകമായി നിരവധി വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിറകെയാണ്, ഇപ്പോള്‍ കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതിക്ക് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് പുതിയ

More »

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ