Saudi Arabia

സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദിയ എയര്‍ലൈന്‍സ് ഊര്‍ജ്ജിതമാക്കി. ഇന്ത്യയുള്‍പ്പെടെ പ്രത്യേക യാത്ര വിലക്കുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ്, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശേഷമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സൗദി, യാത്ര വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തി വെച്ച അന്താരാഷ്ട്ര സര്‍വ്വീസുകള്‍, മാര്‍ച്ച് 31 ന് പുനാരംഭിക്കുമെന്നായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ രാജ്യത്തെത്താന്‍ താമസം നേരിട്ടതോടെ, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടി. ഇതിന് പുറമെ വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ, ഇന്ത്യയും

More »

കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശിയായ മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്!ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന്‍ സമീര്‍ (40) ആണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്!ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്!ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ

More »

ഈ സൗദി റെസ്റ്റൊറന്റില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍! ഹിറ്റായി റെസ്‌റ്റൊറന്റ് റോബോട്ട്
ഭക്ഷണം ഓര്‍ഡര്‍ വളരെ ശ്രദ്ധയോടെ കേട്ട് എഴുതികൊണ്ടുപോയി വെയ്റ്റര്‍ തിരികെ എത്തുമ്പോള്‍ പറയാത്ത ഭക്ഷണങ്ങള്‍ മേശപ്പുറത്ത് എത്തിക്കുന്ന അനുഭവം നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ആ പ്രശ്‌നം ഈ റെസ്റ്റൊറന്റില്‍ നേരിടില്ല. കാരണം ഇവിടെ ഭക്ഷണം വിളമ്പുന്നത് മനുഷ്യരല്ലെന്നത് തന്നെ! സൗദി ജസാനിലെ റെസ്റ്റൊറന്റ് റോബോട്ടിലാണ് മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ

More »

വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറല്‍ ആയി ; ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്.വാക്‌സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം

More »

സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്ന പദ്ധതി സൗദിയില്‍ ആരംഭിച്ചു
സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്നതാണ് പദ്ധതി. സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി വികസന ഫണ്ടിന് കീഴിലെ ഹദഫ്, സാങ്കേതികതൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍, സൗദി ചേംബര്‍ എന്നിവയുമായി

More »

വളര്‍ത്തിയ കൈയ്ക്ക് കടിച്ചു! സൗദിയില്‍ വളര്‍ത്തു സിംഹം 22കാരനായ ഉടമയെ കടിച്ചുകൊന്നു
സിംഹത്തെ വളര്‍ത്തുമൃഗമായി കൊണ്ടുനടന്ന ഉടമയുടെ ജീവനെടുത്ത് മൃഗം. വെള്ളിയാഴ്ചയാണ് രാജ്യ തലസ്ഥാനത്ത് സിംഹത്തിന്റെ അക്രമത്തില്‍ ഉടമ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.  റിയാദിനെ അസ്‌സുലൈ മേഖലയില്‍ സൗദി സ്വദേശി വളര്‍ത്തിയിരുന്ന സിംഹമാണ് ഇയാളെ അക്രമിച്ചതെന്നാണ് ഷാര്‍ജാ ന്യൂസ് റിപ്പോര്‍ട്ടുകള്‍.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃഗത്തിന്റെ പക്കല്‍ നിന്നും ഉടമയെ

More »

അഴിമതി ; സൗദിയില്‍ അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
അഴിമതി കേസില്‍ സൗദിയിലെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. എന്നാല്‍ സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷനാണ് നടപടി കൈകൊണ്ടത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ

More »

സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല
സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റില്ലാതെ തന്നെ വാക്‌സിന്‍ നല്‍കുവാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍

More »

സൗദിയില്‍ ഷോപ്പിങ് മാളുകളിലും പ്രവാസികളെ ഒഴിവാക്കുന്നു
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഓഗസ്റ്റ് നാല് മുതല്‍ ഷോപ്പിംഗ് മാളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളില്‍ സ്മ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് രാജ്യത്ത്. ഷോറൂം, ഇന്‍ഡോര്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് കൊമേഷ്യല്‍ മാനേജര്‍, റീട്ടെയില്‍ സെയില്‍ സൂപ്പര്‍വൈസര്‍, ക്യാഷ്

More »

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി