കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശിയായ മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശിയായ മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്!ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന്‍ സമീര്‍ (40) ആണ് മരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്!ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്!ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് ചികിത്സയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്!ച മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്.

ഭാര്യ ശിബ്!ന. മക്കള്‍ – മര്‍യം, റൈഹാന്‍.

Other News in this category



4malayalees Recommends