Saudi Arabia

മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി
റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികളെത്തി തുടങ്ങി. വിശ്വാസികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഉംറ സുരക്ഷ വിഭാഗം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പളളിയില്‍ ഉംറ സുരക്ഷാ സേനയുടെ സാന്നിദ്ധ്യം ശക്തമാക്കി. ഉംറ തീര്‍ത്ഥാടകര്‍ക്കും നമസ്‌കാരത്തിനെത്തുന്നവര്‍ക്കും ഇരുഹറമുകളിലും ഉംറ സുരക്ഷാ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അനുമതി പത്രമുള്ളവര്‍ക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഹറമുകളുടെ പ്രവേശന കവാടങ്ങളില്‍ അനുമതി പത്രങ്ങള്‍ പരിശോധിക്കുന്നതിന് നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ വ്യാജ പെര്‍മിറ്റുകളൊന്നും കണ്ടെത്തിയിട്ടില്ല. സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ എണ്ണവും

More »

നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു ; വേദനയാകുന്നു നജീബിന്റെ വാക്കുകള്‍
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണല്‍ പ്രസിഡന്റ് പി.എം നജീബ് ആശുപത്രിക്കിടക്കയില്‍ നിന്ന് പങ്കുവെച്ച അവസാന ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നു. കോവിഡിനെതിരായ ജാഗ്രത ഓര്‍മിപ്പിക്കുന്ന പോസ്റ്റില്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്. സൗദിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പി.എം നജീബ്

More »

സൗദിയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; സര്‍വീസുകള്‍ ഈ മാസം തുടങ്ങും
സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് പതിനേഴിന് തന്നെ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ നിലവില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉത്തരവ് വന്നിട്ടില്ല. ഒരു

More »

സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയില്‍ പെരുന്നാള്‍ ദിവസം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. അതിനാല്‍ റമദാനിലോ പെരുന്നാള്‍ ദിവസങ്ങളിലോ ലോക്ഡൗണ്‍

More »

സൗദിയിലെ റിയാദില്‍ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി മരിച്ചു
സൗദിയിലെ റിയാദില്‍ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി മരിച്ചു. കാപ്പാട് സ്വദേശി കാക്കപ്പറമ്പത്ത് ഹമീദാണ് മരിച്ചത്. 64 വയസായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി റിയാദിലെ അല്‍ ഇമാന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഹമീദ്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍

More »

വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടും
വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടുമെന്ന് സൗദി കിരീടാവകാശി. വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തില്‍ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. 2040 ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ആഗോളതലത്തില്‍ മാത്സര്യം നിറഞ്ഞതുമായിരിക്കും.

More »

ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യയും, 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അയയ്ക്കും
കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതില്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ സഹായ ഹസ്തം നീട്ടി സൗദി അറേബ്യ. പ്രാണവായുവിനായി ആശുപത്രികള്‍ കയറിയിറങ്ങുന്ന രോഗികളുടെ ദുരിതവും പ്രാണവായു കിട്ടാതെ ജനം മരിച്ചുവീഴുന്നതും രാജ്യത്തിനെ പിടിച്ചുകുലുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെയും സഹായം. ഓക്‌സിജന്‍ക്ഷാമം രൂക്ഷമായ ഇന്ത്യയിലേയ്ക്ക് 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ കയറ്റി അയക്കുമെന്നാണ്

More »

സൗദി കുട്ടികള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും കൂടി സൗദിയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുന്നതിനാണ് സൗദി വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പരിഗണന നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മഹാഭാരതവും രാമായണവും സൗദി കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ആയുര്‍വേദം, യോഗം എന്നിവ സംബന്ധിച്ചുള്ള

More »

സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദിയ എയര്‍ലൈന്‍സ് ഊര്‍ജ്ജിതമാക്കി. ഇന്ത്യയുള്‍പ്പെടെ പ്രത്യേക യാത്ര വിലക്കുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ്, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശേഷമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സൗദി, യാത്ര വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.  കോവിഡ്

More »

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ