Bahrain

വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു ; ബഹ്‌റൈനില്‍ സെന്റര്‍ മനാമയില്‍
വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍ടിഎ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ മാനേജ്‌മെന്റുകളും എന്‍ടിഎക്ക് നിവേദനം നല്‍കിയിരുന്നു. ബഹ്‌റൈനില്‍ മനാമയിലാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. യുഎഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ

More »

ബഹ്‌റൈന്‍ ; സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിക്കുന്നു ; പ്രധാനമന്ത്രി
സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇക്കണോിക് ഡെവലപ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ രാജ്യത്തിന് ഏറെ കരുത്തു പകര്‍ന്നതായും ഹമദ് രാജാവിന്റെ

More »

ബഹ്‌റൈനില്‍ മലയാളി യുവതി മരിച്ച നിലയില്‍
ബഹ്‌റൈനില്‍ ജോലിക്കായി എത്തിയ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റൊറന്റില്‍ ജോലിക്കായി സന്ദര്‍ശകവിസയിലാണ് അസനാസ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ പൊലീസ്

More »

സന്ദര്‍ശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് ബഹ്‌റൈന്‍ നിര്‍ത്തലാക്കുന്നു
സന്ദര്‍ശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കുകയും നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തതായി ദേശീയ പാസ്‌പോര്‍ട്ട്, റസിഡന്റ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി ചെയ്യാനുള്ള വീസകള്‍ ആശ്രിത വീസകളിലേക്ക് മാറ്റുന്നതിനുള്ള ഫീസ് നിലവിലുള്ള 60 ദിനാറില്‍ നിന്ന് 250 ദിനാറായി ഉയര്‍ത്താനും

More »

സന്ദര്‍ശന വിസ വര്‍ക്കിങ് വിസയാക്കല്‍ ഫീസ് 250 ദിനാറായി ഉയര്‍ത്താനൊരുങ്ങി ബഹ്‌റൈന്‍
രാജ്യത്ത് സന്ദര്‍ശന വിസകള്‍ വര്‍ക്കിങ് വിസകളിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറില്‍ നിന്ന് 250 ദിനാറായി വര്‍ധിക്കുമെന്ന് ദേശീയ പാസ്‌പോര്‍ട്ട് റെസിഡന്‍സ് അഫയേഴ്‌സ്.  കൂടാതെ സ്‌പോണ്‍സറില്ലാതൈ വിസിറ്റ് വിസകള്‍ വര്‍ക്കിങ് വിസയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിര്‍ത്തലാക്കിയതായും എന്‍പിആര്‍എ അറിയിച്ചു. വിസിറ്റ് വിസകള്‍ വര്‍ക്കിങ്,

More »

മനുഷ്യക്കടത്ത് ; ഏഴ് ഏഷ്യക്കാരെ റിമാന്‍ഡ് ചെയ്തു
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലായി ഏഴുപേരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി ഫെബ്രുവരി 18ന് പരിഗണിക്കും. ബഹ്‌റൈനില്‍ ജോലി നല്‍കാമെന്ന് വ്യാമോഹം നല്‍കിയാണ് പരാതിക്കാരെ എത്തിച്ചത്. യുവതികളെ ഫ്‌ളാറ്റില്‍ പാര്‍പ്പിക്കുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെയും ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും കുറ്റം

More »

ബഹ്‌റൈനില്‍ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ് ; പ്രതിക്ക് അഞ്ചു വര്‍ഷം തടവ്
വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ അഞ്ചു വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ഏഷ്യക്കാരനായ പ്രതിയാണ് വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 4312 ദിനാര്‍ ഒരു കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലേക്ക് സംഖ്യ പിന്‍വലിച്ചത്.ഇതു തിരിച്ചറിഞ്ഞ കമ്പനി അധികൃതര്‍ക്ക് പരാതി

More »

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം ; കോട്ടയം സ്വദേശിയായ യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു
വിമാനത്തിന് അകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജാണ് (43) മരിച്ചത്. ബഹ്‌റൈനില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും

More »

ബഹ്‌റൈനില്‍ ശക്തമായ കാറ്റ് ; ജാഗ്രത വേണം
ശക്തമായ കാറ്റ് വീശുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ടു. കടലില്‍ പോകുന്നവര്‍ പ്രത്യേക കരുതലെടുക്കണം. കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലയുടെ അളവും ശക്തിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.  

More »

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം

ബഹ്‌റൈനില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കും

ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു

ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും

അംഗവൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിടത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ

അംഗ വൈകല്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ച്യെുന്നവര്‍ക്ക് കനത്ത പിഴ വരുന്നു. അതിനു പുറമേ അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. 2014 ലെട്രാഫിക് നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് പിഴ 20 മുതല്‍ 100 വരെ ദിനാറാണ്. എന്നാല്‍ ഇത് 60 മുതല്‍ 300

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 96 ദശലക്ഷം ദിനാര്‍

2023 ല്‍ 96 ദശലക്ഷം ദിനാര്‍ വിവിധ കേസുകളിലെ പിഴയായി ഈടാക്കിയതായി നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുആവദ അറിയിച്ചു. പിഴ സംഖ്യ അര്‍ഹരായ 131000 പേര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ശിക്ഷ വിധികള്‍ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി