ബഹ്‌റൈനില്‍ മലയാളി യുവതി മരിച്ച നിലയില്‍

ബഹ്‌റൈനില്‍ മലയാളി യുവതി മരിച്ച നിലയില്‍
ബഹ്‌റൈനില്‍ ജോലിക്കായി എത്തിയ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റൊറന്റില്‍ ജോലിക്കായി സന്ദര്‍ശകവിസയിലാണ് അസനാസ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ

പൊലീസ് അന്വേഷണമാരംഭിച്ചു.

Other News in this category



4malayalees Recommends