Bahrain

ഒറ്റ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാം
നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസയുമായി അറബ് രാജ്യങ്ങള്‍. ഒറ്റ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ബിസിനസ് വിസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. വിസ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഇല്ലാതെ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും എപ്പോഴും സഞ്ചരിക്കാന്‍ ഇതിലൂടെ സാധിക്കും. നിക്ഷേപകര്‍ക്ക് സ്വതന്ത്ര സഞ്ചാരവും മൂലധനം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വൈറ്റ് ലിസ്റ്റ് വിസ ലഭിക്കുന്ന നിക്ഷേപകര്‍ക്ക് ഓരോ തവണയും പ്രവേശിക്കുമ്പോള്‍ പ്രവേശന വിസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. അറബ് ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുക. അഞ്ചു വര്‍ഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍

More »

ബഹ്‌റൈനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ഗണേഷ് രാമനെ (51) ആണ് ഇന്നു പുലര്‍ച്ച അസ്‌കറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബഹ്‌റൈനിലെ റോയല്‍ കോര്‍ട്ടില്‍ ജോലി

More »

ബഹ്‌റൈനില്‍ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമം ; അധ്യാപകന്‍ റിമാന്‍ഡില്‍
വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധ്യാപകനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഏഴു വയസ്സായ കുട്ടിക്കെതിരെയാണ് സ്‌കൂള്‍ കാമ്പസിന് പുറത്തുവച്ച് ലൈംഗീക അതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിയില്‍ സ്‌കൂള്‍ അധ്യാപകനെ ഉള്‍പ്പെടുത്തി നടപടികള്‍ തുടങ്ങി. സാഹചര്യ തെളിവുകളുടേയും സാക്ഷി

More »

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് അംഗീകാരം
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകള്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതാണ് നിയമം. തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

More »

ബഹ്‌റൈനില്‍ സന്ദര്‍ശക വീസ തൊഴില്‍ വീസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കിയേക്കും
സന്ദര്‍ശക വീസയിലെത്തി തൊഴില്‍ വീസയിലേക്ക് മാറുന്ന രീതി തടയാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദിഷ്ട നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാര്‍ലമെന്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുക,

More »

ഫ്‌ളൂ പടരുന്നു, ബഹ്‌റൈനില്‍ മാസ്‌ക് ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം
ബഹ്‌റൈനില്‍ ശൈത്യകാല രോഗങ്ങള്‍ വ്യാപിക്കുന്നു. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളില്‍ ഫ്‌ളൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്ഥയില്‍ പടരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ മിക്ക മെഡിക്കല്‍ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി എത്തുന്നത്. മൂക്ക് ,തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന

More »

ബഹ്‌റൈനില്‍ വാരാന്ത്യ അവധി ശനി ,ഞായര്‍ ദിവസങ്ങളാക്കാന്‍ നിര്‍ദ്ദേശം
ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ചകള്‍ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ആക്കാന്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യുഎഇ, മൊറോക്കോ , ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഈ ഒരു

More »

റിപ്പബ്ലിക് ദിനം ; ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ പതാക ഉയര്‍ത്തും
ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് ജനുവരി 26 ന് രാവിലെ 7.15 നായിരിക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് പതാക ഉയര്‍ത്തും  

More »

രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി
രാജ്യത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി. നവംബര്‍ 12 നും ജനുവരി 13നും ഇടയില്‍ നടത്തിയ പരിശോധനയില്‍ 605 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത താമസക്കാര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ ന

More »

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം

ബഹ്‌റൈനില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കും

ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു

ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും

അംഗവൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിടത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ

അംഗ വൈകല്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ച്യെുന്നവര്‍ക്ക് കനത്ത പിഴ വരുന്നു. അതിനു പുറമേ അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. 2014 ലെട്രാഫിക് നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് പിഴ 20 മുതല്‍ 100 വരെ ദിനാറാണ്. എന്നാല്‍ ഇത് 60 മുതല്‍ 300

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 96 ദശലക്ഷം ദിനാര്‍

2023 ല്‍ 96 ദശലക്ഷം ദിനാര്‍ വിവിധ കേസുകളിലെ പിഴയായി ഈടാക്കിയതായി നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുആവദ അറിയിച്ചു. പിഴ സംഖ്യ അര്‍ഹരായ 131000 പേര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ശിക്ഷ വിധികള്‍ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി