റിപ്പബ്ലിക് ദിനം ; ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ പതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനം ; ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ പതാക ഉയര്‍ത്തും
ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് ജനുവരി 26 ന് രാവിലെ 7.15 നായിരിക്കുമെന്ന് എംബസി അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് പതാക ഉയര്‍ത്തും

Other News in this category



4malayalees Recommends