രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി

രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി
രാജ്യത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി. നവംബര്‍ 12 നും ജനുവരി 13നും ഇടയില്‍ നടത്തിയ പരിശോധനയില്‍ 605 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത താമസക്കാര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടന്നത്.

Other News in this category



4malayalees Recommends