വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം ; കോട്ടയം സ്വദേശിയായ യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം ; കോട്ടയം സ്വദേശിയായ യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു
വിമാനത്തിന് അകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജാണ് (43) മരിച്ചത്. ബഹ്‌റൈനില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends