ബഹ്‌റൈനില്‍ ശക്തമായ കാറ്റ് ; ജാഗ്രത വേണം

ബഹ്‌റൈനില്‍ ശക്തമായ കാറ്റ് ; ജാഗ്രത വേണം
ശക്തമായ കാറ്റ് വീശുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ടു. കടലില്‍ പോകുന്നവര്‍ പ്രത്യേക കരുതലെടുക്കണം.

കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലയുടെ അളവും ശക്തിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.

Other News in this category



4malayalees Recommends