USA

അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും; രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകള്‍; സംഘത്തില്‍ രണ്ട് മലയാളികളും
 യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. യുഎസില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 1739 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. തിരിച്ചുവരുന്നവരില്‍ ഏറ്റവുമധികം പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്- 76 പേര്‍. പഞ്ചാബില്‍ നിന്ന് 56 പേരുണ്ട്. ഗുജറാത്തില്‍ നിന്ന് 12, ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ച്, മഹാരാഷ്ട്രയില്‍ നിന്നു നാല്, കേരളം, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു രണ്ടു വീതം, ആന്ധ്രപ്രദേശില്‍ നിന്നും ഗോവയില്‍ നിന്നും ഓരോരുത്തരും എന്നിങ്ങനെയാണ് യുഎസില്‍ നിന്നു തിരിച്ചവരുന്നവര്‍. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയായ മെക്‌സിക്കോ വഴി

More »

ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക; മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും
 കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും. യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (സിഐഎസ്) ഓഫീസ് ജൂണ്‍ നാല് മുതല്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിസന്‍ഷിപ്പ്, ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് വാള്‍സ്ട്രീറ്റ്

More »

അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; മൊത്തം മരണം 90,134; ഇന്നലെ മരിച്ചത് 1,584 പേരും സ്ഥിരീകരിച്ച രോഗികള്‍ 23,429 പേരും; മൊത്തം രോഗികള്‍ 1,509,341; കൊറോണയ്ക്ക് മുന്നില്‍ വിറങ്ങലിച്ച് ഒരു ജനത
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,584 ആണെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന മരണമായ 1,621 ഉം  വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ഉം ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്നലെ അല്‍പം ഇടിവുണ്ടായിട്ടുണ്ട്.എന്നാല്‍ രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍  ഇന്നലത്തെ

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; പ്രതിദിന മരണം 1621; റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികള്‍ 28026; മൊത്തം മരണം 88,550; ആകെ രോഗികളുടെ എണ്ണം 1,485,912; രോഗമുക്തി നേടിയവര്‍ 327,751
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,621 ആണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നേരിയ വര്‍ധനവും ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ മരണത്തില്‍ അല്‍പം കുറവുമുണ്ടായിരിക്കുന്നു.രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലത്തെ

More »

കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന; മരുന്ന് പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്ന് യുഎസ്; മെയ് അവസാനത്തോടെ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കും
കൊവിഡ് പ്രതിരോധ ചികിത്സയ്ക്കായി എഫ്.ഡി.എ അനുമതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ആന്റി വൈറല്‍ മരുന്ന് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന. മെയ് അവസാനത്തോടെ റെംഡെസിവിറിന്റെ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുമെന്നാണ് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധര്‍ പറയുന്നത്.റെംഡെഡിവിറിന്റെ പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ

More »

യുഎസില്‍ ഇന്നലത്തെ കോവിഡ്-19 മരണങ്ങള്‍ കവര്‍ന്നത് 1,596 ; മൊത്തം മരണം 86,929 ; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 24,557; മൊത്തം രോഗികള്‍ 1,457,886; സുഖപ്പെട്ടവര്‍ 318,027; അമേരിക്കയെ കൊറോണ വട്ടം കറക്കിക്കൊണ്ടേയിരിക്കുന്നു
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,596 ആണെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ മരണത്തില്‍ അല്‍പം ഇടിവുണ്ടായിരിക്കുന്നു.ചൊവ്വാഴ്ചത്തെ പ്രതിദിന മരണം 1,546 ആയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ പ്രതിദിന മരണം വര്‍ധിച്ചിരിക്കുകയാണ്.  

More »

അമേരിക്കയില്‍ ഇന്നലെ കൊറോണ കവര്‍ന്നത് 1769 ജീവനുകള്‍; മൊത്തം മരണം 85,333 ; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 21,990; മൊത്തം രോഗികള്‍ 1,433,329; സുഖപ്പെട്ടവര്‍ 310,415; മഹാമാരിയില്‍ നിന്നും മോചനമില്ലാതെ യുഎസ്
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,769 ആണെന്ന് റിപ്പോര്‍ട്ട്.ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1,546 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ വര്‍ധനാണുണ്ടായിരിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ വീണ്ടും പ്രതിദിന കോവിഡ് മരണത്തില്‍ വീണ്ടും

More »

'20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികള്‍; സാര്‍സ്, ഏവിയന്‍ഫ്ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നാണ്; ഇത് അംഗീകരിക്കാനാവില്ല; ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക
 കൊവിഡുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ വീണ്ടും വിമര്‍ശനശരമെയ്ത് അമേരിക്ക. 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്നും ചൈന നിര്‍മ്മിച്ചതാണെങ്കിലൂം തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക പറഞ്ഞു. ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ഈ അണുവ്യാപനം അംഗീകരിക്കാന്‍ കഴിയില്ലന്നും

More »

യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊറോണ മരണത്തില്‍ പെരുപ്പം; ഇന്നലത്തെ മരണം 1546; പുതിയ രോഗികളുടെ എണ്ണം 23,056; മൊത്തം മരണം 83,564 ഉം രോഗബാധിതര്‍ 1,411,339 ഉം; രോഗമുക്തരായവര്‍ 298,643
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,546 ആണെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച 957 പേരും തിങ്കളാഴ്ച 1017 പേരുമാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചതെന്നതിനാല്‍ ഇന്നലെ മരണത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.വളരെ നാളുകള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊറോണ മരണത്തില്‍ ഞായറാഴ്ച 957 ആയി താഴ്ന്നതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ വീണ്ടും പ്രതിദിന കോവിഡ്

More »

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍