USA

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രധാന കാരണമായിത്തീരുകയെന്നും മുന്നറിയിപ്പുണ്ട്.   അതായത് എന്‍വയോണ്‍മെന്റ് ഡീറെഗുലേഷന് ട്രംപ് ഒരുങ്ങുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനമായിരിക്കും രാജ്യത്തുണ്ടാക്കുകയെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.  ഇതിലൂടെ സമ്പദ് വ്യവസ്ഥ വളരുമെന്നാണ് ട്രംപ് അവകാശപ്പെടുന്നതെങ്കിലും അത് കാലാവസ്ഥാ വ്യതിയാനത്തിന്

More »

യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച്

More »

യുഎസ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്ത്; തന്നെ ഹിന്ദു നാഷണലിസ്റ്റ് എന്ന് വിളിക്കുന്നത് അടിസ്ഥാനരഹിതമെന്ന് തുളസി ഗബാര്‍ഡ്; മാതൃരാജ്യമായ യുഎസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യുന്നത് വംശീയതയെന്ന്
തന്നെ ' ഹിന്ദു നാഷണലിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത തിരിച്ചടിയുമായി യുഎസിലെ ഇന്ത്യന്‍ വംശജയായ ലോമേയ്ക്കര്‍ തുളസി ഗബാര്‍ഡ് രംഗത്തെത്തി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വുമണാണ് തുളസി.ആദ്യമായി  അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ

More »

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകളെ ചോദ്യം ചെയ്ത് വിദഗ്ധര്‍; ട്രംപ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് ; ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിട്ടും വന്മതില്‍ നിര്‍മിക്കാന്‍ ഫണ്ട് നേടാനാവാത്തതില്‍ കടുത്ത വിമര്‍ശനം
അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് വിദഗ്ദര്‍ രംഗത്തെത്തി.യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നിരത്തിയിരിക്കുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും അതേ സമയം ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഞായറാഴ്ച നിരവധി വിദഗ്ദര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍

More »

യുഎസില്‍ വച്ച് കുടിയേറ്റക്കാര്‍ക്ക് കുട്ടി ജനിച്ചാല്‍ പൗരത്വം അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കടുത്ത നീക്കം; നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കും
 യുഎസിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് യുഎസിലെ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്  ബെര്‍ത്ത്‌റൈറ്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന നടപടി അവസാനിപ്പിക്കാുന്ന നടപടിയുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന  ഏറ്റവും കടുപ്പമേറിയതും കര്‍ക്കശമായതുമായ

More »

ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ശക്തമായ നീക്കവുമായി റിപ്പബ്ലിക്കന്‍മാര്‍; ഇതിന് വിഘാതവുമായി ഡെമോക്രാറ്റുകളും; ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള  ശക്തമായ നീക്കവുമായി റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തി.  ഗവണ്‍മെന്റിനെ ദിവസങ്ങളോളം ഭാഗികമായി ഷട്ട്ഡൗണ്‍ ചെയ്തിരിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള തന്റെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞ സ്പീക്കര്‍ നാന്‍സി പെലോസിയെ ശക്തമായി വിമര്‍ശിച്ച് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. 

More »

ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍
ചിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ കരോള്‍സ്ട്രീം വില്ലേജ് പോലീസ് ഫോഴ്‌സില്‍ ഇനിമുതല്‍ ഒരു മലയാളി വനിതാ സാന്നിധ്യം. ഡെസ്‌പ്ലെയിന്‍സിലുള്ള കടിയംപള്ളി ജോയി  വെറോനിക്കാ ദമ്പതികളുടെ പുത്രി ജൊവീനാ ജോയിയാണ് ഇല്ലിനോയിയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍ എന്ന ഖ്യാദിക്ക് അര്‍ഹയായത്. സ്ഥിരീകരിച്ച വാര്‍ത്തകളുടെ അഭാവത്തില്‍ അമേരിക്കയിലെ തന്നെ പ്രഥമ മലയാളി വനിതാ

More »

ട്രംപിന്റെ കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ല; യുക്തിസഹമായ കുടിയേറ്റം നടപ്പിലാക്കുന്നതിന് ട്രംപിന് കഴിവില്ലെന്ന് ഭൂരിഭാഗം പേര്‍; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പ്രസിഡന്റിന് കഴിവില്ലെന്ന് പുതിയ സര്‍വേ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് യുക്തിസഹമായ കുടിയേറ്റ നയം നടപ്പിലാക്കുന്നതിനുള്ള കഴിവ് ട്രംപിനില്ലെന്നാണ് ഭൂരിഭാഗം യുഎസുകാരും വിശ്വസിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിര്‍ വന്മതില്‍ നിര്‍മിക്കുന്നതിനായി തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും യുഎസ്

More »

യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കി;ഇമിഗ്രേഷന്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു;യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ അധിക ഫണ്ട് നല്‍കി
യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്.  ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം കടുത്ത സമ്മര്‍ദം നേരിടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.  ഇതേ സമയം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും

More »

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്