USA

പേരക്കുട്ടികള്‍ക്ക് മുത്തഛന്റെ വക ക്രിസ്മസ് സമ്മാനം സ്‌കൂള്‍ ബസ് ; ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസിനായി കാത്തിരുന്നു കുരുന്നുകള്‍
ഓറിഗണ്‍: ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് സീസണില്‍ ഓറിഗണില്‍ ഒരു മുത്തഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്‌കൂള്‍ ബസ്. ഡഗ് ഹെയ്‌സ് എന്ന മുത്തഛനാണ് വേറിട്ടൊരു സമ്മാനം നല്‍കി തന്റെ പത്ത് പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്.   ഓറിഗണിലെ ഗ്ലാഡ്‌സ്റ്റോണില്‍ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും വരാനുമാണ് അവര്‍ക്ക് സ്വന്തമായി ഒരു സ്‌കൂള്‍ ബസ് നല്‍കിയതെന്ന് ഡഗ് ഹെയ്‌സ് പറയുന്നു. ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 'ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്‌സ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് കെജിഡബ്ല്യു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം

More »

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു 57 യുദ്ധ വിമാനം തകര്‍ന്നു വീണു
മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു  57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണതായി വിമാന നിര്‍മ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്.   കിഴക്കന്‍ പ്രദേശത്തെ ഖബറോവ്‌സ്‌ക് മേഖലയിലാണ് സംഭവം

More »

കിമ്മിന്റെ ക്രിസ്തമസ് സമ്മാന ഭീഷണിയില്‍ വിരണ്ട് അമേരിക്ക; വടക്കന്‍ കൊറിയയുടെ തീരത്ത് യുഎസിന്റെ ചാരവിമാനങ്ങള്‍ ശക്തമായ നിരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്; ഒരു രാജ്യത്തിനെതിരെ യുഎസ് ഇത്രയധികം ചാരവിമാനങ്ങള്‍ അയക്കുന്നത് ഇതാദ്യം
വടക്കന്‍ കൊറിയയുടെ തീരത്ത് അമേരിക്കയുടെ ചാരവിമാനങ്ങള്‍ ശക്തമായ നിരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്. ആണവ വിഷയത്തില്‍ അമേരിക്കക്കെതിരെ സംസാരിക്കവേ നല്ലൊരു ക്രിസ്മസ്സ് സമ്മാനം നല്‍കുമെന്നതിനെ തുടര്‍ന്നാണ് വടക്കന്‍ കൊറിയയുടെ ആകാശത്തില്‍ അമേരിക്ക ചാരവിമാനങ്ങളെ വിന്യസിച്ചത്. 2020ന്റെ തുടക്കത്തിന് മുന്‍പ് വടക്കന്‍ കൊറിയ വലിയ തോതിലുള്ള ഒരു മിസൈല്‍ പരീക്ഷണം കൂടി നടത്താന്‍

More »

1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല
പാരീസ്:  200 വര്‍ഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഈവ് കുര്‍ബ്ബാന നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്നാണിത്. ഫ്രഞ്ച് കത്തോലിക്കര്‍ കത്തീഡ്രലിന്റെ റെക്ടര്‍ പാട്രിക് ചൗവെറ്റിനോടൊപ്പം നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള സെന്റ് ജെര്‍മെയ്ന്‍ എല്‍ ആക്‌സറോയിസിന്റെ പള്ളിയിലാണ് ഇത്തവണ കൃസ്മസ്

More »

സാന്താക്ലോസിന്റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും
വാഷിംഗ്ടണ്‍:  പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ നോറാഡ് സാന്താക്ലോസിന്റെ അന്താരാഷ്ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കിവരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികര്‍ ഒരു കൈ സഹായം നല്‍കുകയാണ്. 'സാന്ത നിലവില്‍ ഇന്ത്യക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ദൃശ്യമാകുന്നു' എന്നാണ് ബഹിരാകാശ

More »

ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ പുറത്ത്; ഉക്രൈന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സൈനിക സഹായം മരവിപ്പിച്ചതിന് തെളിവ്
ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി മറ്റൊരു വാര്‍ത്ത കൂടി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ സന്ദേശമാണ് പുറത്ത വന്നിരിക്കുന്നത്.യുക്രൈനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മൈക്ക് ഡുഫൈ നല്‍കിയ കത്താണ് പുറത്ത്

More »

ഇന്ത്യയുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി: വിദ്യാഭ്യാസം, സംഘര്‍ഷ പരിഹാരം, വികസനം എന്നിവയില്‍ ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധിസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 19 ന് ജോര്‍ജിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാവ് ജോണ്‍ ലൂയിസ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം

More »

അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്
 പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ബില്ലിനുണ്ട്. പുകവലിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വികസിപ്പിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ആറ് മാസത്തെ

More »

അനധികൃത മെക്‌സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു; മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നത് അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെ
വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ്  മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന യുഎസ്, ഗ്വാട്ടിമാലന്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അരിസോണയിലെ ട്യൂസണില്‍ നിന്ന്

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍