USA

യുഎസിലെ ഗ്രീന്‍കാര്‍ഡുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ പുതുക്കാം; സൗകര്യത്തോടെയും സുരക്ഷിതത്തോടെയും വേഗത്തിലും പുതുക്കാനുള്ള എളുപ്പ വഴി; പുതിയ സൗകര്യം ചില കാറ്റഗറികളിലുള്ളവര്‍ക്ക് മാത്രമാണെന്ന പോരായ്മയെക്കുറിച്ച് ആശങ്ക
യുഎസില്‍ ജീവിക്കുന്ന നിങ്ങളുടെ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് സാധാരണയായി ഒട്ടേറെ വെല്ലുവിളികള്‍ മിക്കവരും നേരിടാറുണ്ട്. എന്നാല്‍ യുഎസ് അധികൃതര്‍ നടത്തുന്ന പുതിയ നീക്കമനുസരിച്ച് ഇനി ഓണ്‍ലൈനില്‍ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് അവസരം വരാന്‍ പോവുകയാണ്. എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് പ്രാഥമിക സൂചന. യുഎസില്‍ ജീവിക്കുന്ന കുടിയേറ്റക്കാര്‍ പത്ത് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് തങ്ങളുടെ പെര്‍മനന്റ് റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കേണ്ടി വരുന്നത്.  ഇതിനായി യുഎസിലേക്ക് വീണ്ടും എത്തുന്നത് മുതല്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് യുഎസ് റെഡിസന്‍സ് പദവി നേടിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ വിവിധ വെല്ലുവിളികള്‍ നിലവില്‍ നേരിടേണ്ടി വരുന്നുണ്ട്. ഇവ ഒരു പരിധി വരെ ഒഴിവാക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ

More »

അമേരിക്ക 'തിന്മയുടെ രാഷ്ട്ര'മാണെന്ന് ഫ്‌ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്‍
 മയാമി (ഫ്‌ലോറിഡ): ഫ്‌ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍  അമേരിക്കയെ 'തിന്മയുടെ രാഷ്ട്രം' എന്ന് സൗദി സൈനികന്‍ അപലപിച്ചതായി കണ്ടെത്തി. പോലീസ് വെടിവെച്ച് കൊല്ലുന്നതിനുമുമ്പ് ഇയാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു.   അക്രമി സൗദി അറേബ്യയില്‍ നിന്നുള്ളയാളാണെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്

More »

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്റി എന്നിവ; ഗണേഷ് തോംഗ് ധരിച്ചാല്‍ കൂടുതല്‍ സെക്‌സി ആകുമെന്ന് പ്രചാരണം; ന്യൂജെഴ്‌സിയിലെ വസ്ത്ര സ്ഥാപനത്തിനെതിരെ പ്രതിഷേധം;ഗണേഷ് അടിവസ്ത്രം പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ ആവശ്യം
ന്യൂജെഴ്‌സി: ഹിന്ദു ദേവനായ ഗണേഷിന്റെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്‌സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന പ്രസ്തുത ഉല്പന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും

More »

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി; ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭൂരിപക്ഷ ജനപ്രതിനിധി സഭ പുറത്തുവിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കായി ട്രംപ് ദേശീയ താല്‍പ്പര്യത്തില്‍ വിട്ടുവീഴ്ച

More »

ഫ്‌ലോറിഡയിലെ യുഎസ് നേവല്‍ ബേസില്‍ വെടിവെപ്പ്; അക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്
ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സകോളയില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ അക്രമിയടക്കം മൂന്നു  പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ്  അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.50നാണ് വെടിവെപ്പ് നടന്നത്. വെടിവയ്പ്പ് അവസാനിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും നേവല്‍ ബേസ്

More »

തല പൊട്ടിത്തെറിക്കും; ഒരാളെ വധിക്കാന്‍ മൂന്ന് ഷോക്കുകള്‍ വരെ കൊടുക്കും; ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുതക്കസേര വീണ്ടും വരുന്നു
 ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്‍ ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍, 2018 മുതല്‍ വൈദ്യുതക്കസേരയിലൂടെ മരണം തിരഞ്ഞെടുക്കുന്ന ടെന്നസിയിലെ നാലാമത്തെ വ്യക്തിയായിരിക്കും ഹാള്‍.  ഇത് സംസ്ഥാനത്തെ ജയിലുകളില്‍ വൈദ്യുതക്കസേരയിലൂടെ വധശിക്ഷ വേണമെന്ന്

More »

എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്‌സുബിഷി മുതലായ ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു; ഏകദേശം 1.4 ദശലക്ഷം വാഹനങ്ങള്‍ക്ക് തകരാറുണ്ടാകാമെന്ന് റിപ്പോര്‍ട്ട്
വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു, ഹോണ്ട, മിറ്റ്‌സുബിഷി, ടൊയോട്ട എന്നീ അഞ്ച് വാഹന നിര്‍മാതാക്കള്‍ നിര്‍മ്മിച്ച ചില പഴയ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 'ടകാറ്റ' കോര്‍പ്പറേഷന്‍

More »

നാറ്റോ ഉച്ചകോടി: ബ്രിട്ടീഷ് പ്രതിഷേധക്കാരെ ട്രംപ് അപലപിച്ചു; പ്രതിഷേധക്കാരെ അപലപിച്ചത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ
ലണ്ടന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഉച്ചകോടിയില്‍ ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിഷേധക്കാരെ അപലപിച്ചത്. ഒരു ദിവസമാണ് ട്രംപ് യു കെയില്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ട്രംപ് നിരവധി വിമര്‍ശനങ്ങള്‍

More »

റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു എസ് വിസ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതായി ആരോപണം; നടപടി ഇതിനകം തന്നെ ഇരു രാജ്യങ്ങളുമായുള്ള തകര്‍ന്ന ബന്ധത്തെ കൂടുതല്‍ തകര്‍ക്കുമെന്ന് മോസ്‌കോ
റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കുന്നത് അമേരിക്ക മനഃപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് മോസ്‌കോ ആരോപിച്ചു.  ഈ നടപടി ഇതിനകം തന്നെ ഇരു രാജ്യങ്ങളുമായുള്ള തകര്‍ന്ന ബന്ധത്തെ കൂടുതല്‍ തകര്‍ക്കുമെന്നും മോസ്‌കോ. ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന അന്താരാഷ്ട്ര ഓഡിറ്റ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനിരുന്ന റഷ്യന്‍ ട്രഷറി ഉദ്യോഗസ്ഥരുടെ പ്രതിനിധി

More »

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള