USA

ന്യൂജെഴ്‌സിയില്‍ വെടിവെയ്പ്; പോലീസ് ഓഫീസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു; ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ നടന്നത് മണിക്കൂറുകറോളം നീണ്ട ഏറ്റുമുട്ടലും വെടിവെപ്പും
 ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ മണിക്കൂറുകറോളം നടന്ന ഏറ്റുമുട്ടലിലും വെടിവെയ്പിലുമാണ് മൂന്നു സിവിലിയന്മാരും പോലീസ് ഓഫീസറുമടക്കം നാലു പേരും അക്രമികളായ രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് ജെഴ്‌സി സിറ്റി പോലീസ് മേധാവി മൈക്കല്‍ കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.   ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്റ്റീവ് ജോസഫ് സീല്‍സ് ആണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. 15 വര്‍ഷമായി ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യുന്നു.  അക്രമ വിരുദ്ധ സ്‌ക്വാഡിലെ അംഗമായിരുന്ന സീല്‍സ് ന്യൂജെഴ്‌സി സംസ്ഥാനത്തെ തെരുവുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിദഗ്ധനായിരുന്നു എന്ന് പോലീസ്

More »

ട്രംപിന്റെ ബഹ നിയമം ഇന്ത്യക്കാര്‍ക്ക് പാരയാകുന്നു; ഇക്കാരണത്താല്‍ ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിന് കടമ്പകളേറെ; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള എച്ച്-ബി വിസകളില്‍ 24 ശതമാനം കുറവ്
 ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രാവര്‍ത്തികമാക്കി വരുന്ന കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ മൂലം അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസകള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് അവ ലഭിക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ട്രംപ് 2017 ഏപ്രിലില്‍ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ (ബിഎഎച്ച്എ)അഥവാ ബഹ നിയമത്തില്‍ ഒപ്പ് വച്ചതിന്

More »

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഭജിക്കുന്നതിനെതിരെ ഐയുഡിഎഫ്
 ന്യൂയോര്‍ക്ക്: അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു. ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വ

More »

യുഎസ് തിരിച്ചയച്ചവരും മെക്‌സിക്കന്‍ ക്യാമ്പുകളില്‍ കഴിയുന്നവരുമായ അഭയാര്‍ത്ഥികളുടെ ജീവന് കടുത്ത ഭീഷണി; തങ്ങളുടെ മാതൃരാജ്യങ്ങളിലെ കലാപത്തില്‍ നിന്നും ജീവനും കൊണ്ടോടിയെത്തിയവരുടെ ജീവന്‍ മെക്‌സിക്കന്‍ താവളങ്ങളില്‍ എപ്പോഴും നഷ്ടപ്പെടാവുന്ന അവസ്ഥ
യുഎസിലേക്ക് അസൈലം അപേക്ഷ നല്‍കി ഇക്കാര്യത്തില്‍ തീരുമാനം കാത്ത് മെക്‌സിക്കോയില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ അഭയാര്‍ത്ഥികളുടെ ജീവിതം പലവിധ ഭീഷണികളിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് മെക്‌സിക്കോക്ക് മേല്‍ സമ്മര്‍ദം ചെലുത്തി

More »

യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിക്കാം; H-IB ക്യാപ് സബ്‌ജെക്ട് പെറ്റീഷനുകള്‍ക്ക് യോഗ്യത തിരഞ്ഞെടുത്ത രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം
യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിച്ചു തുടങ്ങാമെന്ന് USCIS (യു എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ) അറിയിച്ചു. ടെക്നോളജിയിലും  അക്കാഡമിക്കല്‍  മേഖലയിലും വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് H-IB. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന്

More »

വളരെ 'പ്രധാനപ്പെട്ട പരീക്ഷണം' നടത്തിയതായി ഉത്തര കൊറിയ; പരീക്ഷണം നടന്നത് ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍
ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച 'വളരെ പ്രധാനപ്പെട്ട' ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം.

More »

യുഎസിലെ ഗ്രീന്‍കാര്‍ഡുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ പുതുക്കാം; സൗകര്യത്തോടെയും സുരക്ഷിതത്തോടെയും വേഗത്തിലും പുതുക്കാനുള്ള എളുപ്പ വഴി; പുതിയ സൗകര്യം ചില കാറ്റഗറികളിലുള്ളവര്‍ക്ക് മാത്രമാണെന്ന പോരായ്മയെക്കുറിച്ച് ആശങ്ക
യുഎസില്‍ ജീവിക്കുന്ന നിങ്ങളുടെ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് സാധാരണയായി ഒട്ടേറെ വെല്ലുവിളികള്‍ മിക്കവരും നേരിടാറുണ്ട്. എന്നാല്‍ യുഎസ് അധികൃതര്‍ നടത്തുന്ന പുതിയ നീക്കമനുസരിച്ച് ഇനി ഓണ്‍ലൈനില്‍ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് അവസരം വരാന്‍ പോവുകയാണ്. എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് പ്രാഥമിക സൂചന. യുഎസില്‍ ജീവിക്കുന്ന കുടിയേറ്റക്കാര്‍

More »

അമേരിക്ക 'തിന്മയുടെ രാഷ്ട്ര'മാണെന്ന് ഫ്‌ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്‍
 മയാമി (ഫ്‌ലോറിഡ): ഫ്‌ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍  അമേരിക്കയെ 'തിന്മയുടെ രാഷ്ട്രം' എന്ന് സൗദി സൈനികന്‍ അപലപിച്ചതായി കണ്ടെത്തി. പോലീസ് വെടിവെച്ച് കൊല്ലുന്നതിനുമുമ്പ് ഇയാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു.   അക്രമി സൗദി അറേബ്യയില്‍ നിന്നുള്ളയാളാണെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്

More »

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്റി എന്നിവ; ഗണേഷ് തോംഗ് ധരിച്ചാല്‍ കൂടുതല്‍ സെക്‌സി ആകുമെന്ന് പ്രചാരണം; ന്യൂജെഴ്‌സിയിലെ വസ്ത്ര സ്ഥാപനത്തിനെതിരെ പ്രതിഷേധം;ഗണേഷ് അടിവസ്ത്രം പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ ആവശ്യം
ന്യൂജെഴ്‌സി: ഹിന്ദു ദേവനായ ഗണേഷിന്റെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്‌സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന പ്രസ്തുത ഉല്പന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍