USA

കഴിഞ്ഞ വര്‍ഷം യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ; തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്
 വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്‌ക്കോ പൊതുസുരക്ഷയ്‌ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടനുസരിച്ച് തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.'ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്: അറസ്റ്റുകള്‍, തടങ്കലില്‍ വയ്ക്കല്‍, നാടുകടത്തല്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് തയ്യാറാക്കിയിട്ടുണ്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2015 ല്‍ 3,532

More »

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്‌ലോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്റഗണ്‍ അറിയിച്ചു. സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷമേ പ്രവര്‍ത്തന

More »

വാള്‍മാര്‍ട്ട് സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും; വാള്‍മാര്‍ട്ടിന്റെ പുതിയ ദൗത്യം പണം ലാഭിക്കാന്‍ ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്
ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.   2011 മുതലാണ് വാള്‍മാര്‍ട്ട് പലചരക്ക്

More »

ന്യൂജെഴ്‌സിയില്‍ വെടിവെയ്പ്; പോലീസ് ഓഫീസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു; ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ നടന്നത് മണിക്കൂറുകറോളം നീണ്ട ഏറ്റുമുട്ടലും വെടിവെപ്പും
 ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ മണിക്കൂറുകറോളം നടന്ന ഏറ്റുമുട്ടലിലും വെടിവെയ്പിലുമാണ് മൂന്നു സിവിലിയന്മാരും പോലീസ് ഓഫീസറുമടക്കം നാലു പേരും അക്രമികളായ രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് ജെഴ്‌സി സിറ്റി പോലീസ് മേധാവി മൈക്കല്‍ കെല്ലി

More »

ട്രംപിന്റെ ബഹ നിയമം ഇന്ത്യക്കാര്‍ക്ക് പാരയാകുന്നു; ഇക്കാരണത്താല്‍ ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിന് കടമ്പകളേറെ; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള എച്ച്-ബി വിസകളില്‍ 24 ശതമാനം കുറവ്
 ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രാവര്‍ത്തികമാക്കി വരുന്ന കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ മൂലം അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസകള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് അവ ലഭിക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ട്രംപ് 2017 ഏപ്രിലില്‍ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ (ബിഎഎച്ച്എ)അഥവാ ബഹ നിയമത്തില്‍ ഒപ്പ് വച്ചതിന്

More »

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഭജിക്കുന്നതിനെതിരെ ഐയുഡിഎഫ്
 ന്യൂയോര്‍ക്ക്: അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു. ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വ

More »

യുഎസ് തിരിച്ചയച്ചവരും മെക്‌സിക്കന്‍ ക്യാമ്പുകളില്‍ കഴിയുന്നവരുമായ അഭയാര്‍ത്ഥികളുടെ ജീവന് കടുത്ത ഭീഷണി; തങ്ങളുടെ മാതൃരാജ്യങ്ങളിലെ കലാപത്തില്‍ നിന്നും ജീവനും കൊണ്ടോടിയെത്തിയവരുടെ ജീവന്‍ മെക്‌സിക്കന്‍ താവളങ്ങളില്‍ എപ്പോഴും നഷ്ടപ്പെടാവുന്ന അവസ്ഥ
യുഎസിലേക്ക് അസൈലം അപേക്ഷ നല്‍കി ഇക്കാര്യത്തില്‍ തീരുമാനം കാത്ത് മെക്‌സിക്കോയില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ അഭയാര്‍ത്ഥികളുടെ ജീവിതം പലവിധ ഭീഷണികളിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് മെക്‌സിക്കോക്ക് മേല്‍ സമ്മര്‍ദം ചെലുത്തി

More »

യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിക്കാം; H-IB ക്യാപ് സബ്‌ജെക്ട് പെറ്റീഷനുകള്‍ക്ക് യോഗ്യത തിരഞ്ഞെടുത്ത രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം
യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിച്ചു തുടങ്ങാമെന്ന് USCIS (യു എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ) അറിയിച്ചു. ടെക്നോളജിയിലും  അക്കാഡമിക്കല്‍  മേഖലയിലും വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് H-IB. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന്

More »

വളരെ 'പ്രധാനപ്പെട്ട പരീക്ഷണം' നടത്തിയതായി ഉത്തര കൊറിയ; പരീക്ഷണം നടന്നത് ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍
ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച 'വളരെ പ്രധാനപ്പെട്ട' ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം.

More »

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള