USA

ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ വാക്‌സിന്‍ പരാജയപ്പെടുന്നുണ്ടോ ? ആശുപത്രി കേസുകളുടെ വര്‍ദ്ധനവ് ഉയരുന്നത് ആശങ്കയാകുന്നു ; 75 വയസിന് മുകളിലുള്ളവര്‍ക്ക് ജാഗ്രത പാലിക്കണം ; സെപ്തംബര്‍ 20 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും ആലോചന
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ ആശങ്കയാകുന്നു. പ്രതിരോധ ശേഷി കൈവരിക്കുന്നതിലൂടെ കോവിഡിനെ അതിജീവിക്കാനുള്ള കണക്കുകൂട്ടലില്‍ തിരിച്ചടിയാകുകയാണ് പുതിയ കണക്ക്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നത് ആരോഗ്യ രംഗത്തും നിരാശയുണ്ടാക്കുകയാണ്. 75 വയസിന് മുകളിലൂള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ട് വാക്‌സിന്‍ സ്വീകരിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണമേറുന്നത് വൈറസ് പ്രതിരോധം വിജയകമല്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തെ അതിജീവിക്കാനായി വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. സെപ്തംബര്‍ 20 മുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങാനാണ് തീരുമാനമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വാക്‌സിന്‍ രോഗം ഗുരുതരമാകാതെ

More »

ഇല്ലിനോയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പുതിയ നിര്‍ദേശം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍
ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്‌ക്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങള്‍ക്കുള്ളിലാണ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഒരു പോലെ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വന്നു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍

More »

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000 ലധികം ഫണ്ട് സ്വരൂപിച്ചുകൊണ്ട് ചരിത്ര വിജയം
ചിക്കാഗോ: 2022 ജൂലൈ 710 വരെ  ഒര്‍ലാണ്ടോയില്‍ വച്ച് നടത്തപെടുന്ന ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ  സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്റെ നാടായ ചിക്കാഗോയില്‍ ചരിത്ര വിജയത്തോടെ ശ്രദ്ധേയമായി. കിക്ക് ഓഫ് ദിനത്തില്‍ തന്നെ 50000 ലധികം  ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ചുകൊണ്ടാണ് ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയണ്‍, സമാനതകളില്ലാത്ത ചരിത്രം കുറിച്ചത്. 

More »

ഇഡാ കൊടുങ്കാറ്റ് ; ന്യൂ ഓര്‍ലിയന്‍സില്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരും ; ആശങ്കയായി മോഷ്ടാക്കളും
ഇഡാ കൊടുങ്കാറ്റ് വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊടുങ്കാറ്റു മൂലമുണ്ടായ അപകടങ്ങളില്‍ മരണ നിരക്ക് രണ്ടായി. വൈദ്യുതി പുനസ്ഥാപിക്കാന്‍ മൂന്ന് ആഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ ഈ ഭാഗങ്ങളില്‍ മോഷണം വ്യാപകമാകുന്നതായും പരാതി ഉയരുന്നുണ്ട്. ന്യൂ ഓര്‍ലിയന്‍സില്‍ പലയിടത്തായി മോഷണം റിപ്പോര്‍ട്ട് ചെയ്തു.  എടിഎമ്മില്‍ നിന്ന് പണം

More »

ഇഡാ കൊടുങ്കാറ്റ് യുഎസില്‍ ആഞ്ഞടിക്കുന്നു ; 60 കാരന്‍ മരം വീണു മരിച്ചു ; ലൂസിയാനയിലും മിസിസ്സിപ്പിയിലും വൈദ്യുതി ബന്ധം തകരാറില്‍ ; നൂറുകണക്കിന് പേര്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നു
കത്രീന ചുഴലിക്കാറ്റിന് ശേഷം യുഎസിനെ പിടിച്ചുലച്ച് ഇഡാ ചുഴലിക്കാറ്റ്. 16 വര്‍ഷത്തിന് മുമ്പ് വീശിയ കത്രീന ചുഴലിക്കാറ്റിനേക്കാള്‍ തീക്ഷ്ണതയേറിയ കൊടുങ്കാറ്റാണ് യുഎസില്‍ ആശങ്ക വിതയ്ക്കുന്നത്.  മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആയിരക്കണക്കിന് പേര്‍ വൈദ്യുതി ബന്ധം തകരാറിലായ അവസ്ഥയില്‍ ബുദ്ധിമുട്ടുകയാണ്. ലൂസിയാന സ്വദേശിയായ 60 കാരന്‍ മരം മറിഞ്ഞുവീണ് മരിച്ചതായി അധികൃതര്‍

More »

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥി കുട്ടികളില്‍ ബൈഡന്‍ അധികാരമേറ്റ ശേഷം റെക്കോര്‍ഡ് പെരുപ്പം; അതിര്‍ത്തിയിലെ താല്‍ക്കാലിക ഫെസിലിറ്റിയിലെത്തുന്ന കുട്ടികളെ യുഎസിലെ അവരുടെ ബന്ധുക്കളുടെ അടുത്തെത്തിക്കുന്ന നടപടികള്‍ ത്വരിതപ്പെട്ടു
യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷം മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് കുട്ടികളായ കുടിയേറ്റക്കാരെത്തുന്നത് പെരുകിയെന്ന് റിപ്പോര്‍ട്ട്. ഇവരുടെ കാര്യത്തില്‍ ബൈഡന്‍ ഭരണകൂടം എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ഷെല്‍റ്ററുകള്‍ പണിതുയര്‍ത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കുടിയേറ്റപ്രവാഹം വര്‍ധിച്ചിരിക്കുന്നത്. ബൈഡന്‍ അധികാരമേറ്റ് അഞ്ച് മാസം തികയുമ്പോഴാണ്

More »

യുഎസില്‍ കോവിഡിന്റെ ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പമേറുന്നതിനാല്‍ കോവിഡ് വാക്‌സിനേഷനിലൂടെ നേടിയ പ്രതിരോധത്തിന് ക്ഷയം; കടുത്ത മുന്നറിയിപ്പുമായി സിഡിസി; വാക്‌സിനെടുത്ത ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍മാരിലെ പ്രതിരോധത്തിന് 66 ശതമാനം ഇടിവ്
 യുഎസില്‍ കോവിഡിന്റെ ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പമേറിക്കൊണ്ടിരിക്കുന്നതിനാല്‍ കോവിഡ് വാക്‌സിനേഷനിലൂടെ നേടിയ പ്രതിരോധത്തിന് ക്ഷയം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പേകി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം വാക്‌സിനേഷനിലൂടെ ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാരിലുണ്ടായ കോവിഡ് സുരക്ഷയില്‍ 66

More »

ബിഎല്‍എം ബാനര്‍ കത്തിച്ചതിനും റൈഫിള്‍ മാഗസിന്‍ സൂക്ഷിച്ചതിനും തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്‌സ് നേതാവിന് ജയില്‍ ശിക്ഷ
വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ബാനര്‍ കത്തിച്ചതിന് വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സിന്റെ നേതാവായ എന്റിക് ടാരിയോയ്ക്ക് അഞ്ച് മാസം തടവ് ശിക്ഷ വിധിച്ചു. ഫ്‌ലോറിഡ മിയാമിയിലെ ഹെന്റി 'എന്റിക്' ടാറിയോ (37), ചരിത്രപരമായ പ്രമുഖ കറുത്ത വംശജരുടെ പള്ളിയില്‍ നിന്ന് മോഷ്ടിച്ച

More »

യുഎസിലെ ഡ്രഗ് റെഗുലേറ്റര്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന് പൂര്‍ണമായ അംഗീകാരം നല്‍കി; എഫ്ഡിഎ അംഗീകാരത്തോടെ വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്നവരെ കൂടി കൂടുതല്‍ എളുപ്പത്തില്‍ വാക്‌സിനേഷന് വിധേയമാക്കാനാവുമെന്ന പ്രതീക്ഷയേറി
യുഎസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്‌സിന് പൂര്‍ണമായ അംഗീകാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്.തിങ്കളാഴ്ചയാണ് യുഎസ് ഡ്രഗ് റെഗുലേറ്ററായ എഫ്ഡിഎ ഈ വാക്‌സിന് പൂര്‍ണമായ അംഗീകാരം നല്‍കിയിരിക്കുന്നത്.അടിയന്തിര ഘട്ടങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള എഫ്ഡിഎ അംഗീകാരം ഡിസംബറില്‍ തന്നെ കമ്പനി

More »

റഈസിയുടേത് രക്തം പുരണ്ട കൈകള്‍ ; ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധ പട്ടികയിലുണ്ടാകും ; അനുശോചനത്തിന് പിന്നാലെ പ്രതികരണവുമായി യുഎസ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടേത് രക്തം പുരണ്ട കൈകളെന്ന് യുഎസ്. റഈസിയുടെ നിര്യാണത്തില്‍ വാഷിങ്ടന്‍ ഔദ്യോഗികമായി അനുശോചനം അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഒരുപാടു പേരുടെ രക്തം പുരണ്ട കൈകളാണ് റഈസിയുടേതെന്ന് യുഎസ് ദേശീയ സുരക്ഷാ

റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ടാണ് വിവാദ പരാമര്‍ശം നടത്തിയത്. റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ്

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്