Australia

വിക്ടോറിയയിലെ കൊറോണ രോഗപ്പകര്‍ച്ച അപകടകരമായി പെരുകുന്നു; 24 മണിക്കൂറുകള്‍ക്കിടെ പുതിയ 532 കേസുകള്‍ കണ്ടെത്തിയത് റെക്കോര്‍ഡ്; പുതിയ ആറ് മരണങ്ങളും;ഏയ്ജ്ഡ് കെയര്‍ സെറ്റിംഗ്‌സുകളില്‍ രോഗം പകരുന്നത് ആശങ്കയേറ്റുന്നു
 വിക്ടോറിയയിലെ കൊറോണ രോഗപ്പകര്‍ച്ച അപകടകരമായി പെരുകുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അതായത് തിങ്കളാഴ്ച പുതിയ 532 കേസുകളും ആറ് മരണങ്ങളുമാണ് സ്റ്റേറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സ്റ്റേറ്റില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ കാര്യത്തില്‍ ഇത് റെക്കോര്‍ഡാണ്. ഇതിനിടെ സ്‌റ്റേറ്റിലെ ഏയ്ജ്ഡ് കെയര്‍ സെറ്റിംഗ്‌സുകളില്‍ ആശങ്കയുയര്‍ത്തുന്ന വിധത്തിലാണ് കോവിഡ് കാട്ടു തീ പോലെ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. 90 വയസുള്ള  ഒരു സ്ത്രീയും 80ഉം 70ഉം 50ഉം വയസുള്ള പുരുഷന്‍മാരും 70 കാരിയായ സ്ത്രീയുമാണ് സ്റ്റേറ്റില്‍ പുതുതായി കോവിഡ് ബാധിച്ച്  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ മരിച്ചിരിക്കുന്നത്. പുതിയ ആറ്

More »

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രമാണിച്ച് ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പാന്‍ഡെമിക് ലീവ് അനുവദിക്കും; സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുന്നവര്‍ക്ക് ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ പുതിയ നീക്കത്തിലൂടെ രണ്ടാഴ്ച ശമ്പളത്തോട് കൂടിയ അവധി
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രമാണിച്ച് ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പാന്‍ഡെമിക് ലീവ് അനുവദിക്കുമെന്ന് വെളിപ്പെടുത്തി ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ രംഗത്തെത്തി. പുതിയ നിയമം അനുസരിച്ച്  ത്രീ അവാര്‍ഡുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന വര്‍ക്കര്‍മാര്‍ക്ക് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലേക്ക് പോകേണ്ടി വന്നാല്‍ രണ്ടാഴ്ചത്തെ ശമ്പളത്തോട് കൂടിയ അവധി

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സാമ്പത്തിക രംഗത്തെ കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നും പുനരുജ്ജീവിപ്പിക്കാനായി 2.7 ബില്യണ്‍ ഡോളര്‍ കൂടി ; റിന്യൂവബിള്‍ എനര്‍ജി, ബില്‍ഡിംഗ് മെയിന്റനന്‍സ് എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നിയുള്ള നീക്കം
കോവിഡ് കാരണം താറുമാറായിരിക്കുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്തയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി 2.7 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ച് പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. റിന്യൂവബിള്‍ എനര്‍ജി, ബില്‍ഡിംഗ് മെയിന്റനന്‍സ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഈ നീക്കം നടത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് വഴി സമ്പദ്

More »

ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍ കടുത്ത വെള്ളപ്പൊക്കം; വെള്ളക്കെട്ടിലായ ബസില്‍ നിന്നും ഡ്രൈവറെയും ഒമ്പത് കുട്ടികളെയും രക്ഷിച്ചു; കാറുകളിലും വീടുകളിലും വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ കുതിച്ചെത്തി എമര്‍ജന്‍സി സര്‍വീസുകള്‍; കടുത്ത ജാഗ്രത
ന്യൂ സൗത്ത് വെയില്‍സിലെ ഹാര്‍ബര്‍ സിറ്റിയായ ന്യൂകാസിലിലുണ്ടായ വെള്ളപ്പൊക്കം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്.  ഇവിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഒരു ബസില്‍ നിന്നും ഒമ്പത് കുട്ടികളെ രക്ഷിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബസിന്റെ പകുതി വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ച് വരുത്തുകയായിരുന്നു. ബസില്‍ നിന്നും  ഒമ്പത് കുട്ടികള്‍ക്ക് പുറമെ

More »

വിക്ടോറിയയിലെ രണ്ടാം കോവിഡ് തരംഗം ഏയ്ജ്ഡ് കെയര്‍ സെന്ററുകള്‍ക്ക് കടുത്ത ഭീഷണി; രാജ്യത്ത് 292 നഴ്‌സിംഗ് ഹോം അന്തേവാസികള്‍ കൊറോണ ബാധിതര്‍; ഇവരില്‍ 242 പേരും വിക്ടോറിയയില്‍; ഇതിന് മുമ്പത്തെ തരംഗത്തില്‍ കെയര്‍ ഹോം അന്തേവാസികളില്‍ 44 ശതമാനം കൊറോണ മരണം
 വിക്ടോറിയയിലെ രണ്ടാം കോവിഡ് തരംഗം ഏയ്ജ്ഡ് കെയര്‍ സെന്ററുകളെ കടുത്ത രീതിയില്‍ ബാധിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു. സ്റ്റേറ്റിലെ വിവിധ നഴ്‌സിംഗ് ഹോമുകളിലാണ് കോവിഡ് കാട്ട് തീ പോലെ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. രാജ്യമാകമാനം നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഈ മാസം ആദ്യം മുതലുള്ള കണക്കെടുത്താല്‍ നാലിരട്ടിയായിരിക്കുകയാണ്.

More »

സിഡ്‌നിയിലെ തായ് റോക്ക് റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് ആറ് പുതിയ കോവിഡ്-19 കേസുകള്‍ കൂടി;ഇവിടെ നിന്നും രോഗം സംക്രമിച്ചത് മൊത്തം 67 പേരിലേക്ക്; ഹാരിസ് പാര്‍ക്കിലെ ചര്‍ച്ചില്‍ വച്ച് രോഗം പിടിപെട്ട 11 പേരും ഇതില്‍ പെടുന്നു
സിഡ്‌നിക്ക് പടിഞ്ഞാറുള്ള വെതെറില്‍ പാര്‍ക്കിലെ തായ് റോക്ക് റസ്‌റ്റോറന്റ് ക്ലസ്റ്ററുമായി ബന്ദപ്പെട്ട്  ആറ് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ച്  എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. ഇതോടെ ഈ റസ്റ്റോറന്റ് കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകള്‍ 67 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഹാരിസ് പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ്

More »

ഓസ്‌ട്രേലിയ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് സമീപത്തെത്തിയെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍; ഓസ്‌ട്രേലിയക്കും അതിലുപരി ലോകത്തിനാകമാനവും കൊറോണയില്‍ നിന്ന് സുരക്ഷയേകുന്ന വാക്‌സിനെന്ന് ഗ്രെഡ് ഹണ്ട്; ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
 ഓസ്‌ട്രേലിയ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് സമീപത്തെത്തിയെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫെഡറല്‍  ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് രംഗത്തെത്തി. ഈ വാക്‌സിന്‍ എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും പ്രദാനം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ഉയര്‍ത്തുന്നു. നിലവില്‍ രാജ്യത്ത് 13,950 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും 145 പേര്‍ മരിച്ചുവെന്നുമാണ്

More »

ടാസ്മാനിയയിലേക്ക് ഓഗസ്റ്റ് ഏഴ് മുതല്‍ സൗത്ത് ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് യാത്രക്ക് അനുവാദം; വിക്ടോറിയ, ക്യൂന്‍സ്ലാന്‍ഡ്, എന്‍എസ്ഡബ്ല്യൂ, ആക്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം
ടാസ്മാനിയ ഏര്‍പ്പെടുത്തിയിരിക്കുന്ന  കൊറോണ യാത്രാ നിയന്ത്രണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം എടുത്ത് മാറ്റാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ചിലയിടങ്ങളില്‍ നിന്നും ടാസ്മാനിയയിലേക്ക് എത്തുന്നവര്‍ക്ക് മുമ്പില്‍ അതിര്‍ത്തികള്‍ തുറന്ന് കൊടുക്കുമെങ്കിലും മറ്റ് ചിലയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള നിരോധനം തുടരുന്നതായിരിക്കും. ഇത് പ്രകാരം സൗത്ത്

More »

വിക്ടോറിയയില്‍ ഒരു ദിവസത്തിനിടെ 357 പുതിയ കോവിഡ് കേസുകളും അഞ്ച് പുതിയ മരണങ്ങളും; സ്റ്റേറ്റിലെ മൊത്തം കേസുകള്‍ 7744ഉം മരണങ്ങള്‍ 61ഉം; 4000 ആക്ടീവ് കേസുകളില്‍ 313 ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍; രോഗശമനം വരെ ലോക്ക്ഡൗണ്‍ തുടരും
വിക്ടോറിയയിലെ കോവിഡ് കേസുകള്‍ 7744 ആയി പെരുകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇവിടെ പുതിയ അഞ്ച് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. സ്റ്റേറ്റിലെ രണ്ടാം കൊറോണ തരംഗം അപകടകരമായി പെരുകുന്നുവെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വിക്ടോറിയയില്‍ പുതിയ 357 കേസുകളാണുണ്ടായിരിക്കുന്നത്.  60ഉം 70ഉം 80ഉം  90ഉം

More »

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്