Australia

ടാസ്മാനിയ ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് സ്വര്‍ഗീയ ഗ്രാമമൊരുക്കുന്നു; മറവിരോഗം പിടിപെട്ടവര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായി ജീവിക്കാന്‍ നോര്‍ത്തേണ്‍ ഹോബര്‍ട്ട് സബര്‍ബില്‍ ഒരു വില്ലേജ്; 25 മില്യണ്‍ ഡോളര്‍ മുടക്കുള്ള റെസിഡന്‍ഷ്യല്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റി
 ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായി ജീവിക്കുന്നതിനായി ഒരു ഗ്രാം തന്നെ സജ്ജമാക്കി ടാസ്മാനിയ രംഗത്തെത്തി. നോര്‍ത്തേണ്‍ ഹോബര്‍ട്ട് സബര്‍ബായ  ഗ്ലെനോര്‍ച്ചിയിലാണ് ഇതിനുള്ള അസരമേകിയിരിക്കുന്നത്.ഇവിടെ ഡിമെന്‍ഷ്യ രോഗികള്‍ക്ക് വ്യത്യസ്തമായ നിറങ്ങളിലുള്ള വീടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ഇവര്‍ക്കായി ജനറല്‍ സ്റ്റോര്‍, കഫെ, ഹെയര്‍ സലൂണ്‍, മെഡിക്കല്‍ പ്രാക്ടീസ്, തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അതായത് ഡിമെന്‍ഷ്യ രോഗികള്‍ക്ക് തീര്‍ത്തും സ്വതന്ത്രരായി വിഹരിക്കുന്നതിനുള്ള എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.വീടുകളിലേക്ക് പടിക്കെട്ടുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ പ്രായമായ ഡിമെന്‍ഷ്യ രോഗികള്‍ക്ക് വീടുകള്‍ക്ക് അകത്തക്കും പുറത്തേക്കും സുഖകരമായി സഞ്ചരിക്കാവുന്ന പാതകളാണ് ഇവിടെ

More »

വിക്ടോറിയില്‍ ഒരു കോവിഡ് മരണം കൂടി; സ്റ്റേറ്റിലെ കോവിഡ് മരണം 23 ആയും രാജ്യത്തെ മരണസംഖ്യ 107 ആയും വര്‍ധിച്ചു;ജൂണ്‍ ഒന്നിന് ശേഷം ഓസ്ട്രേലിയയിലുണ്ടായ മൊത്തം 2311 കേസുകളില്‍ 2047 കേസുകളും വിക്ടോറിയയില്‍; രാജ്യമാകമാനം മൊത്തം 9363 കേസുകള്‍
വിക്ടോറിയയില്‍ ഒരു കൊറോണ മരണം കൂടി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ സ്റ്റേറ്റിലെ കോവിഡ് മരണം 23 ആയും രാജ്യത്തെ മരണസംഖ്യ 107 ആയും വര്‍ധിച്ചു. കൊറോണ ബാധിച്ച് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന 90കാരനാണ് വിക്ടോറിയയില്‍ മരിച്ചിരിക്കുന്നത്. ശനിയാഴ്ച 216  പുതിയ കോവിഡ് കേസുകള്‍ കൂടി സ്റ്റേറ്റില്‍ സ്ഥിരീകരിച്ചുവെന്നാണ് വിക്ടോറിയന്‍ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. ഇതോടെ

More »

ഓസ്ട്രേലിയ വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; വിക്ടോറിയയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്നതിനാല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിന് ചുവട് പിഴക്കുന്നു
 ഓസ്ട്രേലിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന് വിധേയമാകണമെന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയില്‍ കൊറോണ ബാധ പിടിവിട്ട് പടരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്വാറന്റൈനിലെ പിഴവുകള്‍ അടക്കാന്‍ ഒരുങ്ങുന്നത്.ഇത് പ്രകാരം രാജ്യത്തേക്ക് പുറത്ത് നിന്നുമെത്തുന്നവരുടെ എണ്ണത്തില്‍

More »

വിക്ടോറിയക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ശക്തമായി; കാരണം സ്റ്റേറ്റില്‍ ഒരു ദിവസത്തിനിടെ 288 കേസുകളുണ്ടായതിനാല്‍; ലോക്ക്ഡൗണ്‍ ഏരിയകളിലുള്ളവരെങ്കിലും ശാരീരിക അകലം പാലിക്കാനാവാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് പ്രീമിയര്‍
 വിക്ടോറിയയില്‍ ഒരു ദിവസത്തിനിടെ 288 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സ്റ്റേറ്റിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കര്‍ക്കശമാക്കി.ഈ ഒരു സാഹചര്യത്തില്‍ ഏവരും മാസ്‌ക് ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെങ്കിലും എന്നാല്‍ ലോക്ക്ഡൗണ്‍ ഏരിയകളിലുള്ളവര്‍ക്ക് ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക്

More »

ഓസ്ട്രേലിയയുടെ ആദ്യത്തെ കോവിഡ്-19 മരുന്നായ റെഡെസിവിറിന് ടിജിഎയുടെ അംഗീകാരം; ഈ ഔഷധത്തിലൂടെ ക്ലിനിക്കല്‍ റിക്കവറി വേഗത്തിലാക്കി ആശുപത്രിയില്‍ കഴിയുന്ന സമയം കുറയ്ക്കാം; തുടക്കത്തില്‍ മരുന്ന് നല്‍കുക അത്യാസന്ന നിലയിലായ മുതിര്‍ന്ന രോഗികള്‍ക്ക്
 ഓസ്ട്രേലിയയുടെ ആദ്യത്തെ കോവിഡ്-19 മരുന്നായ റെഡെസിവിറിന് തെറാപ്യൂട്ടിക് ഗുഡ്സ് കമമീഷന്‍ (ടിജിഎ) അംഗീകാരം നല്‍കി. കൊറോണ ബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്ന അത്യാസന്നനിലയിലായ രോഗികളെ ചികിത്സിക്കുന്നതിന് ഈ മരുന്ന് ഉപയോഗിക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ മുതിര്‍ന്ന രോഗികള്‍ക്കായിരിക്കും ഇത് നല്‍കുന്നത്. ഇവര്‍ ഹോസ്പിറ്റലുകളില്‍

More »

വിക്ടോറിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊറോണ കേസുകള്‍ അപകടകരമായി പെരുകുന്നു; ജൂണ്‍ ഒമ്പതിന് ഒരൊറ്റ കേസുമില്ലാതിരുന്ന സ്റ്റേറ്റില്‍ ഇന്നലെ 288 കേസുകളുണ്ടായി റെക്കോര്‍ഡിട്ടു; കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും വിക്ടോറിയയില്‍ കൊറോണ പടരുന്നു
വിക്ടോറിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊറോണ കേസുകളിലും പെരുപ്പത്തിലും നാടകീയവും അപകടകരവുമായ പെരുപ്പമാണുണ്ടായിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ജൂണ്‍ ഒമ്പതിന് സ്റ്റേറ്റില്‍  കോവിഡ് കേസുകളൊന്നുമില്ലാതിരുന്ന ദിവസമായിരുന്നുവെന്നും എന്നാല്‍ ഇന്നലെ ജൂലൈ ഒമ്പതിന് വിക്ടോറിയയില്‍ 24 മണിക്കൂറിനിടെ പുതിയ 288 കേസുകളാണ് റിപ്പോര്‍ട്ട്

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ സാമൂഹിക അകല നിയമങ്ങള്‍ വീണ്ടും കര്‍ക്കശമാക്കേണ്ടി വരും; വിക്ടോറിയയില്‍ നിന്നും കൊറോണ വന്‍ തോതില്‍ എന്‍എസ്ഡബ്ല്യൂവിലേക്കും പടരുന്നു; ചൊവ്വാഴ്ച മാത്രം 454 ആക്ടീവ് കേസുകള്‍
വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ പെരുകുന്നത് എന്‍എസ്ഡബ്ല്യൂവിനും കടുത്ത ഭീഷണി സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയുമായി പങ്കിടുന്ന അതിര്‍ത്തിയിലെ കോവിഡ് കേസുകള്‍ പെരുകുന്നത് തടയാന്‍ സാധിച്ചില്ലെങ്കില്‍ എന്‍എസ്ഡബ്ല്യൂ വീണ്ടും കടുത്ത രീതിയില്‍ സാമൂഹിക അകലനിയമങ്ങള്‍ നടപ്പിലാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും എപ്പിഡെമിയോളജിസ്റ്റുകള്‍

More »

സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് അഴിമതിക്കുറ്റം ചുമത്തി അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവച്ചു; ബോബ് ഹരാപിന് മേല്‍ വഞ്ചനയുടെ പേരില്‍ രണ്ട് കൗണ്ടുകളും ഗൂഢാലോചനയുടെ പേരില്‍ ഒരു കൗണ്ടും ചുമത്തി;ഈ ന്യായാധിപന്‍ നിയമം നടപ്പിലാക്കുന്നതിനും തടസമായി
അഴിമതിക്കുറ്റം ചെയ്ത സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് രാജി വച്ചു. ബോബ് ഹരാപിനാണീ ഗതികേടുണ്ടായിരിക്കുന്നത്. അഴിമതിക്കെതിരായുള്ള സ്റ്റേറ്റിലെ ഇന്റിപെന്റന്റ് കമ്മീഷന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കേസ് ചുമത്തുകയും ചെയ്ത് രണ്ടാഴ്ചക്കകമാണ്  ബോബ് രാജി വച്ചിരിക്കുന്നത്.ബോബിന് മേല്‍ വഞ്ചനയുടെ പേരില്‍ രണ്ട് കൗണ്ടുകളും ഗൂഢാലോചനയുടെ പേരില്‍ ഒരു കൗണ്ടുമാണ്

More »

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒരു മാസത്തിന് ശേഷം മൂന്ന് കോവിഡ് കേസുകള്‍; മൂവരും കാന്‍ബറയിലെ ഒരു കുടുംബത്തിലുള്ളവര്‍;ഇവരില്‍ രണ്ട് പേര്‍ മെല്‍ബണില്‍ നിന്ന് രോഗം പിടിപെട്ടവര്‍; ഏര്‍പ്പെടുത്താനൊരുങ്ങിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കിയേക്കും
ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒരു മാസത്തിന് ശേഷം മൂന്ന് കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഏര്‍പ്പെടുത്താനൊരുങ്ങിയ ലോക്ക്ഡൗണ്‍ ഇളവുകളില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറിയേക്കുമെന്നുള്ള സൂചനകളും പുറത്ത് വന്നു. കാന്‍ബറയിലെ ഒരു വീട്ടിലെ മൂന്ന് പേര്‍ക്കാണ് രോഗം ഉറപ്പിച്ചിരിക്കുന്നതെന്നാണ് ആക്ടിലെ ചീഫ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ബാര്‍

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന