India

ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സഹായകമായെന്ന് ടെഡ്രോസ്
കൊറോണാവൈറസ് കേസുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സസ്. കൊറോണാവൈറസ് ക്ലസ്റ്ററുകള്‍ തിരിച്ചറിയാനും, ആ മേഖലകളിലെ ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കാനും ഇന്ത്യയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ആരോഗ്യ സേതു ആപ്പ് സഹായകരമായെന്ന് അദ്ദേഹം വ്യക്തമാക്കി.  'ഇന്ത്യയിലെ ആരോഗ്യ സേതു ആപ്പ് 150 മില്ല്യണ്‍ ഉപയോക്താക്കളാണ് ഡൗണ്‍ലോഡ് ചെയ്തത്. നഗര കേന്ദ്രീകൃത പൊതുജനാരോഗ്യ വകുപ്പുകള്‍ക്ക് ഇതുവഴി ക്ലസ്റ്റുകള്‍ തിരിച്ചറിയാനും, ഇവയെ ലക്ഷ്യമിട്ട് ടെസ്റ്റിംഗ് വിപുലമാക്കാനും കഴിഞ്ഞു', ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് വ്യക്തമാക്കി. രാജ്യം ദേശീയ ലോക്ക്ഡൗണിന്റെ ഒന്നാം ഘട്ടത്തിലൂടെ കടന്നുപോകവെയാണ് ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി

More »

ഖുശ്ബു ബിജെപിയില്‍ ; പാര്‍ട്ടി അംഗത്വം സ്വീകരിച്ചു ; രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് താരം
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍

More »

കൊലക്കേസ് പ്രതിയ്ക്ക് ഇപ്പോള്‍ പ്രായം 55 ; പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള കേസായി പരിഗണിക്കാന്‍ സുപ്രീം കോടതി
കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 55 കാരന് എത്ര ശിക്ഷ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് ജുവനൈല്‍ ബോര്‍ഡ് തീരുമാനിക്കണമെന്ന് സുപ്രീം കോടതി. 1981 ല്‍ പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ കൊലപാതകം നടത്തിയതിനാലാണ് ജുവനൈല്‍ ബോര്‍ഡു ശിക്ഷ വിധിക്കണമെന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ പറഞ്ഞത്. 1986 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ബഹ്‌റൈച്ച് കോടതി കുറ്റവാളിയെ ജീവപര്യന്തം

More »

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അഴിമതി ആരോപണം പുറത്തുവിട്ട് വാര്‍ത്താ ചാനല്‍; ഒളിക്യാമറ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ഓഫീസ് പൂട്ടിച്ച് പോലീസ്
 കര്‍ണ്ണാടകത്തിലെ പ്രാദേശിക ചാനല്‍ മാനേജിംഗ് ഡയറക്ടറെയും, ചാനലിന്റെ ഓഫീസും റെയ്ഡ് ചെയ്ത് ബെംഗളൂരു പോലീസ്. കോടതിയില്‍ നിന്ന് സേര്‍ച്ച് വാറണ്ട് നേടിയ ശേഷമായിരുന്നു റെയ്ഡ്. കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ ഓഡിയോ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍.  ചാനലിന്റെ പ്രിന്‍സിപ്പല്‍ എഡിറ്റര്‍

More »

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ സിബിഐ ; റിയയുടെ വാട്‌സ് ആപ് ചാറ്റുകളില്‍ കുരുങ്ങി പ്രമുഖര്‍
സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷയുടേയും മരണത്തില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തില്‍ സിബിഐ. പ്രാഥമിക അന്വേഷണ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയ സിബിഐ വൈകാതെ മുംബൈയിലെത്തും മരണ കാരണമറിയാനായി എംയിംസിലെ ഫോറന്‍സിക് വിഭാഗവും ഉടന്‍ പരിശോധനാ റിപ്പോര്‍ട്ട് കൈമാറും. പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിശദമായി അന്വേഷണ സംഘം പരിശോധിക്കും. സുശാന്തിന്റെ

More »

കൊവിഡ്19 വൈറസിന്റെ പേരുപറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയ്‌ക്കൊപ്പം താമസിച്ച ഭര്‍ത്താവിനെ പോലീസ് പൊക്കി!
കൊവിഡ്19 പോസിറ്റീവ് ആണെന്ന് പറയേണ്ട, വെറുതെ ഒന്ന് ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്താല്‍ പോലും ആളുകള്‍ ഭയപ്പെടുന്ന കാലമാണ്. ആ സമയത്താണ് നവി മുംബൈയിലുള്ള ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. താന്‍ കൊറോണാവൈറസ് പോസിറ്റീവാണെന്ന് അറിയിച്ചായിരുന്നു ഇയാള്‍ ഫോണ്‍ വെച്ചത്. എന്നാല്‍ ഇതിന് ശേഷം ഭര്‍ത്താവിനെ കാണാതായി. ഭാര്യയുടെ പരാതിയില്‍ പുറത്തുവന്നതാകട്ടെ നാടകീയ

More »

നിങ്ങളുടെ മകളാണ് ഈ സ്ഥാനത്തെങ്കില്‍ ; നിരന്തരമുള്ള ഉപദ്രവവും മൂലം സുശാന്തിന്റെ സ്ഥാനത്ത് നിങ്ങളുടെ മകന്‍ അഭിഷേകാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നിങ്ങള്‍ ഇതുതന്നെ പറയുമോ? ജയ ബച്ചന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ബിജെപി എംപി
പാര്‍ലമെന്റില്‍ നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ബച്ചന്‍ എം.പി. നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടി കങ്കണ റണൗട്ട്. സിനിമ മേഖല ലഹരി മരുന്നിന് അടിപ്പെട്ടുവെന്ന് ബി.ജെ.പി എം.പിയും നടനുമായ രവി കിഷന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് ജയാ ബച്ചന്‍ നടത്തിയ പ്രതികരണമാണ് കങ്കണയെ ചൊടിപ്പിച്ചത്. 'എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെയാണ് കൗമാരപ്രായത്തില്‍

More »

നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ
സെപ്റ്റംബര്‍ 13 ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതി നല്‍കിയ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി. 20കാരനായ വൈസ് ഉള്‍ ഇസ്ലാമിന്റെ ഹര്‍ജിയാണ് ജമ്മു കശ്മീര്‍ എന്‍ ഐ എ കോടതി തള്ളിയത്.  പരീക്ഷാ കേന്ദ്രമായ ജമ്മുവില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതി രക്ഷപെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള എന്‍ ഐ എയുടെ വാദം

More »

പൂച്ച മേശപ്പുറത്തേക്ക് ചാടി ; ടിവി മറിഞ്ഞു തലയില്‍ വീണ് ഉറങ്ങികിടക്കുകയായിരുന്ന കുട്ടി മരിച്ചു
ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരി മരിച്ചു. മധര്‍ മൊയ്ദീന്‍ രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്ക് പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടിവി മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും

More »

'ജഗന്നാഥന്‍ മോദിയുടെ ഭക്തന്‍'; വിവാദ പരാമര്‍ശം നാക്കുപിഴയായിരുന്നു ; പശ്ചാത്തപത്താല്‍ മൂന്നു ദിവസം ഉപവസിക്കുമെന്നും ബിജെപി നേതാവ് !

ഒഡീഷയിലെ ആരാധനാമൂര്‍ത്തിയായ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പ്രസ്താവന തിരുത്തി ബിജെപി നേതാവ് സംബിത് പത്ര. മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റില്‍ നാക്കുപിഴ സംഭവിച്ചതാണെന്ന് സംബിത് പത്ര എക്‌സില്‍ കുറിച്ചു. ഇല്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ വിവാദം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത