India

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ കൊന്നു കുഴിച്ചുമൂടി ; വിവാഹം കഴിയ്ക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യം, സുഹൃത്തായ യുവാവ് അറസ്റ്റില്‍
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍ . പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം ജില്ലയില്‍ സംഗീത ബാന്‍ഡില്‍ ഡ്രമ്മറായ ബി അഖിലനും (23) 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്തു ഞെരിച്ചു കൊന്നത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്

More »

'ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണണം'; നൂറ് ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം സിനിമ കണ്ട് ബിജെപി നേതാവ്
നൂറ് ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം 'ദ് കേരള സ്റ്റോറി' സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ ഹിന്ദു വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടത്. 'ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണുക' എന്ന് അദ്ദേഹം ചിത്രം കണ്ട ശേഷം ട്വീറ്റ് ചെയ്തു. ലവ് ജിഹാദ് പ്രണയത്തെ

More »

കോണ്‍ഗ്രസിലെ അനിശ്ചിതത്വത്തിന് അവസാനമാകുമോ ? അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീല്‍ എത്തിയത്. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍

More »

കര്‍ണാടകയില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം കോഴ വാഗ്ദാനവുമായി ബിജെപി മന്ത്രി; സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍
കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം കോഴ വാഗ്ദാനവുമായി ബിജെപി മന്ത്രി. ബിജെപി നേതാവ് വി. സോമണ്ണയുടെ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യങ്ങളില്‍ എത്തിയതോടെ പാര്‍ട്ടി നേതൃത്വം പ്രതിരേധത്തിലായി. ചാമരാജ് നഗര്‍ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായ ആലൂരു മല്ലികാര്‍ജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നല്‍കി പിന്മാറ്റാന്‍ 'നീ എന്റെ പഴയ

More »

തേനിയില്‍ പിഞ്ചുകുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്നു; മാതാപിതാക്കള്‍ക്കായി അന്വേഷണം
തമിഴ്‌നാട് തേനി ബോഡി നായ്ക്കന്നൂരില്‍ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസ് പ്രായമുള്ള കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലാണ്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബോഡിനായ്ക്കന്നൂര്‍ ടൗണ്‍

More »

പൂഞ്ച് ആക്രമണം ആസൂത്രിതം ; റോഡില്‍ മരത്തടികള്‍ ഇട്ട് തടസ്സമുണ്ടാക്കിയ ശേഷം സൈനികര്‍ സഞ്ചരിച്ച ട്രക്ക് ആക്രമിച്ചു
പൂഞ്ച് ആക്രമണത്തില്‍ നിര്‍ണായകമായ വിലയിരുത്തല്‍. ആക്രമണം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സൈനികര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍ ഗതാഗത തടസം സൃഷിച്ച് തടയുകയായിരുന്നു. മരത്തടികള്‍ റോഡിലിട്ടാണ് വഴിമുടക്കിയത്. തടസം മാറ്റാനിറങ്ങിയ രണ്ടു സൈനികരെ ആദ്യം വെടിവച്ചു വീഴ്ത്തി. പിന്നീട് ഗ്രനേഡ് എറിയുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ഇതിനു പിന്നിലെന്നാണ്

More »

മനപ്പൂര്‍വം ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്തു; ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണം; ആഞ്ഞടിച്ച് ഏളമരം കരീം
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. പുറത്തുവന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത

More »

പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫിന് എന്തുകൊണ്ട് വിമാനം നല്‍കിയില്ല ? ; ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടി കോണ്‍ഗ്രസ്
2019 ന്‍ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫിന് എന്തുകൊണ്ട് വിമാനം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. അന്ന് ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ടാണ് റോഡ് വഴിയുള്ള സഞ്ചാരത്തിന് സിആര്‍പിഎഫ് ജവാന്മാരെ നിര്‍ബന്ധിതരാക്കിയതെന്നും കോണ്‍ഗ്രസ് ചോദിച്ചു. 40 ജവാന്‍മാരാണ് അന്ന് മരിച്ചത്. സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന്

More »

പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍
കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി. മാര്‍ച്ച് മുതല്‍ ജയന്തനെ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ജയന്തന്റെ

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍