Kerala

പ്രണയം നിഷേധിച്ചു ; ബൈക്കില്‍ പിന്തുടര്‍ന്നെത്തി കൊടുവാളിന് തലയ്ക്ക് വെട്ടി ; കോളേജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം ; ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയും ആശുപത്രിയില്‍
കോഴിക്കോട് നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മൊകേരി മുറുവശ്ശേരി സ്വദേശി റഫ്‌നാസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റഫ്‌നാസിനെ ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നാദാപുരം സ്റ്റേഷനില്‍ എത്തിച്ചു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷം ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് നാദാപുരത്ത് ഇന്നലെയാണ് സംഭവം. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്‌നാസ്

More »

ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ എഡിജിപിമാര്‍ 56 തവണ വിളിച്ചു, രഹസ്യ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; ആരോപണവുമായി സ്വപ്ന സുരേഷ്
വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചെന്ന് സ്വപ്ന സുരേഷ് . തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും സ്വപ്ന ആരോപിക്കുന്നു. തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്‌കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും

More »

'ആരും ഉത്തരവാദികളല്ല, അവനെ അടക്കം ചെയ്യുന്നത് എന്റെ ശരീരത്തോടൊപ്പമാകണം' കൊച്ചുമകനെയും ചേര്‍ത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തശ്ശിയുടെ കുറിപ്പിങ്ങനെ
കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനെ ചേര്‍ത്ത് പിടിച്ച് മുത്തശ്ശി ജീവനൊടുക്കിയത് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകനായ 7 വയസുകാരന്‍ ആദിഷുമാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇപ്പോള്‍ അംബിക കുറിച്ച അവസാന വാക്കുകളാണ് നൊമ്പരമാകുന്നത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നാണ് അംബിക

More »

രഹസ്യമൊഴി പിന്‍വലിക്കണമെന്ന ഭീഷണി; ഷാജ് കിരണിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും
മുഖ്യമന്ത്രിക്ക് എതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി

More »

മുഖ്യമന്ത്രിയ്ക്ക് വേണ്ടി സ്വപ്നയോട് സംസാരിച്ചിട്ടില്ല, സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് ഉപദേശിച്ചു: ഷാജി കിരണ്‍
മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നോട് മൊഴി മാറ്റാനാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ വധഭീഷണി മുഴക്കിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ സ്വപ്ന സുരേഷ് നടത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഷാജി കിരണ്‍. സ്വപ്നയും താനും സുഹൃത്തുക്കളാണെന്നും അവരോട്

More »

മുഖ്യമന്ത്രിയ്ക്ക് വേണ്ടി ദൂതനായ ഷാജി കിരണ്‍ സമീപിച്ചു, മൊഴിമാറ്റിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്നയുടെ ഹര്‍ജിയില്‍ ഗുരുതര വെളിപ്പെടുത്തല്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഹര്‍ജിയിലാണ് തനിക്ക് വധഭീഷണിയുണ്ടെന്ന ഗുരുതര വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിരിക്കുന്നത്. വെളിപ്പെടുത്തല്‍ ഇങ്ങനെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു. യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ്

More »

ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്': എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്ന് അരുണ്‍ കുമാര്‍
സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പിണറായി മന്ത്രിസഭയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരം നല്‍കി കൊണ്ടാണ് അരുണ്‍ കുമാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത്

More »

തനിക്കെതിരെയുള്ള കേസ് സിപിഎമ്മിന്റെ ഗൂഢാലോചന; സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: പി സി ജോര്‍ജ്ജ്
സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളെ തുടര്‍ന്ന് കേസെടുത്തിരിക്കുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. തെറ്റുകാരന്‍ അല്ലെന്ന് പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. പുറത്തുവിട്ട കത്തില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നിട്ടും തനിക്കെതിരെ കേസെടുത്തിരിക്കുന്നത് സിപിഎമ്മിന്റെ

More »

സര്‍ക്കാരിന് എതിരെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന; കെ ടി ജലീലിന്റെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനും പി സി ജോര്‍ജ്ജിനുമെതിരെ കെ ടി ജലീല്‍ നല്‍കിയ പരാതി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സര്‍ക്കാരിന് എതിരെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനും എതിരെ കേസെടുക്കണമെന്ന

More »

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്