ഓ ഐ സി സി യൂകെ സംയുക്ത യോഗം ഈ മാസം 24 ന്

ഓ ഐ സി സി യൂകെ സംയുക്ത യോഗം ഈ മാസം 24 ന്
ആസന്നമായിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വമ്പിച്ച വിജയം നേടുന്നതിനായുള്ള ഇലക്ഷന്‍ കാമ്പയിനും,ഓ ഐ സി സി യൂകെയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനുള്ളഭാവി പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി യുകെയിലെ എല്ലാ പ്രവൃത്തകരുടെയും പ്രധിനിധികളുടെയും ഒരു സംയുക്ത യോഗം ഈ മാസം (24-03-2019 ഞയറാഴ്ച) 3 മണിക്ക് ലണ്ടനില്‍ വെച്ച് ചേരുന്നു. യുകെയില എല്ലാ ഓ ഐ സി സി പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് അനുഭാവിക ളെയും ഈ യോഗത്തിലേക്ക് ഹാര്‍ദ്ദവമായിസ്വാഗതം ചെയ്തു കൊള്ളുന്നു.


Venue: Adress

107 Great Russell tsreet,

Bloomsbury, London

WC1B 3NA.

Near Tottenham cort road tube station


Time. 3pm.to 6pm

Date: 24032019 Sunday


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടെണ്ട നംമ്പര്‍


T. ഹരിദാസ് O7775833754

ഗിരി മാധവന്‍.07932928363

KK. മോഹന്‍ ദാസ്സ് 0743872808

Baby kutty.07961390907

Jaison, 07841613973


Other News in this category



4malayalees Recommends