തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമ അന്തരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. !ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വൈകിട്ട് നാല് മണിക്ക് നടക്കും.

Other News in this category



4malayalees Recommends