പാം ജുമൈറയെ വെല്ലും, പാം ജബല്‍ അലി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തില്‍ പാം ജബല്‍ അലി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രരധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മുക്തും. 110 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന രീതിയിലാണ്.
പദ്ധതി ലോഞ്ചിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
പാം ജബല്‍ അലിയില്‍ 80 ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടാകും. 2033 ഓടെ ദുബൈയുടെ സാമ്പത്തിക മേഖല ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.