യുഎഇയില്‍ ഇന്നും നാളെയും മഴ

യുഎഇയില്‍ ഇന്നും നാളെയും മഴ
യുഎഇയിലെ ചില എമിറേറ്റുകളില്‍ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക

ഇതില്‍ ഫുജൈറയില്‍ മഴ ശക്തമാകുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends