യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം
ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴാഴ്ച വരെ നീളുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു.

വരും ദിവസങ്ങളില്‍ താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends