യുഎഇയില്‍ ഇന്നു മുതല്‍ മാര്‍ച്ച് 1 വരെ മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്നു മുതല്‍ മാര്‍ച്ച് 1 വരെ മഴയ്ക്ക് സാധ്യത
യുഎഇയില്‍ ഇന്നു മുതല്‍ മാര്‍ച്ച് 1 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കു പടിഞ്ഞാറുനിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദവും പടിഞ്ഞാറുനിന്നു വീശിയടിക്കുന്ന കാറ്റും യുഎഇയില്‍ മഴയ്ക്ക് കാരണമാകും.

ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും.

വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശും.

Other News in this category



4malayalees Recommends