മലയാളി യുവതി ബഹ്‌റൈനില്‍ അന്തരിച്ചു

മലയാളി യുവതി ബഹ്‌റൈനില്‍ അന്തരിച്ചു
കോതചിറ പടിക്കല്‍ ഞാലില്‍ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നിളിനിയുടേയും മകള്‍ രാധിക (46) അര്‍ബുദത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു.

സംസ്‌കാരം ബഹ്‌റൈനില്‍ നടന്നു. ഭര്‍ത്താവ് രാമാനുജന്‍ (സൗദി രസായത് ഗ്രൂപ്പ്)

മക്കള്‍ വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ (വിദ്യാര്‍ത്ഥികള്‍)

Other News in this category



4malayalees Recommends