രാജ്യത്തെ സ്ത്രീകള്‍ മുന്നേറ്റം നടത്തി ; ബഹ്‌റൈന്‍ മന്ത്രിസഭ

രാജ്യത്തെ സ്ത്രീകള്‍ മുന്നേറ്റം നടത്തി ; ബഹ്‌റൈന്‍ മന്ത്രിസഭ
ബഹ്‌റൈന്‍ സ്ത്രീകള്‍ എല്ലാ മഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്തുകയും അവരുടെ കഴിവുകള്‍ സമൂഹത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തതായി അന്താരാഷ്ട്ര വനിതാ ദിനമാചരിക്കുന്ന വേളയില്‍ ബഹ്‌റൈന്‍ മന്ത്രിസഭ അഭിപ്രായപ്പെട്ടു.

രാജപത്‌നി പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്‌റൈന്‍ വനിത സുപ്രീം കൗണ്‍സിലിന്റെ പദ്ധതികള്‍ വിജയം കാണുന്നതായും വിലയിരുത്തി.

Other News in this category



4malayalees Recommends