ഒമാനില്‍ ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

ഒമാനില്‍ ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആലിപ്പഴവും വര്‍ഷിക്കും. വിവിധ ഇടങ്ങളില്‍ 30 മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

Other News in this category



4malayalees Recommends