വാഹനങ്ങള്‍കൊണ്ട് അഭ്യാസ പ്രകടനം ; രണ്ടുപേര്‍ അറസ്റ്റില്‍

വാഹനങ്ങള്‍കൊണ്ട് അഭ്യാസ പ്രകടനം ; രണ്ടുപേര്‍ അറസ്റ്റില്‍
വാഹനങ്ങള്‍കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാര്‍ വിലായത്തിലെ അല്‍ തുറൈഫ് ഏരിയയില്‍ നിന്നാണ് രണ്ടു സ്വദേശി പൗരന്മാരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. അവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends